Home തമിഴ്നാട് ;ഇന്നത്തെ ഗതാഗത ക്രമീകരണങ്ങൾ

തമിഴ്നാട് ;ഇന്നത്തെ ഗതാഗത ക്രമീകരണങ്ങൾ

by shifana p

ഗതാഗതം പൂർണമായി നിരോധിച്ചത്

  • സേമ്പിയം: ജവഹർ നഗർ റോഡ്
  • പെരവള്ളൂർ: 70 അടി റോഡ്
  • വ്യാസർ പാടി: മുല്ലൈ നഗർ പാലം റോഡ്
  • വെപ്പേരി: വെറ്ററിനറി ആശുപത്രി റോഡ്
  • മറീന ബീച്ച് സർവീസ് റോഡ്

നിയന്ത്രണം

  • മൈലാപ്പൂർ ആർകെ മട്ട് റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ബസുകൾ ലസ് വഴിയും ചെറു വാഹനങ്ങൾ മന്തവെളി മാർക്കറ്റ് വഴിയും തിരിച്ചു വിട്ടിരിക്കുന്നു.

തകർന്ന റോഡ്

  • തിരുമലൈപിള്ള റോഡിൽ കാമരാജർ ഇല്ലത്തിനു മുൻപിൽ ഗർത്തം രൂപപ്പെട്ടു. (ഇതുവഴി വള്ളുവർക്കോട്ടം ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു, വാഹനങ്ങൾ ബെൻസ് പാർക്ക്, വാണി മഹൽ ജംക്ഷൻ വഴി തിരിഞ്ഞു പോകണം.)

എംടിസി ബസ് നിയന്ത്രണം

  • പെരമ്പൂർ ബാരക്സ് റോഡിൽ ഗർത്തം രൂപപ്പെട്ടു (ഡെവ്ട്ടനിൽ നിന്ന് പുളിയന്തോപ്പിലേക്കുള്ള എംടിസി ബസുകൾ ബ്രിക് ക്ലിൻ റോഡ്, സ്ട്രാഹൻസ് റോഡ് വഴി പോകണം. പുളിയന്തോപ്പിൽ നിന്നു ഡെവ്ട്ടനിലേക്കുള്ള ബസുകളും ഇതേ വഴിയിലൂടെ പോകണം.)

Leave a Comment

error: Content is protected !!
Join Our Whatsapp