Home Featured നേരത്തേ തുറന്ന സ്കൂളുകൾക്കെതിരേ നടപടി;തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി

നേരത്തേ തുറന്ന സ്കൂളുകൾക്കെതിരേ നടപടി;തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി

by jameema shabeer

ചെന്നൈ: സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളുകൾ ജൂൺ ഏഴിനു മുമ്പ് തുറന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി വ്യക്തമാക്കി. ചില സ്വകാര്യ സ്‌കൂളുകളിൽ ജൂൺ ഒന്നിന് ക്ലാസ് തുടങ്ങിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കടുത്തചൂടു കാരണമാണ് സ്‌കൂൾ തുറക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റിയത്.

You may also like

error: Content is protected !!
Join Our Whatsapp