Home Featured ചെന്നൈ വിമാനത്താവളത്തിന് പുറത്തെത്താൻ 15 എയ്റോബ്രിഡ്ജു കൾ

ചെന്നൈ വിമാനത്താവളത്തിന് പുറത്തെത്താൻ 15 എയ്റോബ്രിഡ്ജു കൾ

ചെന്നൈ : വിമാനമിറങ്ങുന്ന യാത്രക്കാർക്കു നേരിട്ടു വിമാനത്താവളത്തിനു പുറത്തെത്താൻ സൗകര്യമൊരുക്കുന്ന 15 എയ്റോബി ബ്രിജുകൾ ചെന്നൈ വിമാനത്താവളത്തിൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കു നേരിട്ടു വിമാനത്തിലേക്കെത്താനും ഇവ ഉപയോഗിക്കാം.

വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ആധുനിക രാജ്യാന്തര ടെർമിനലിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആദ്യമായി എയ്റോബിജ് ഒരുങ്ങുന്നത്. 7 പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടന്നതായി അധികൃതർ പറഞ്ഞു. 47 മീറ്ററാണ് ഇവയുടെ ദൈർഘ്യം.

You may also like

error: Content is protected !!
Join Our Whatsapp