Home Featured ഇസ്രയേലിന്റെ ഫലസ്തീൻ അക്രമണത്തിൽ ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുന്നാൾ ദിനത്തിൽ എഐകെഎംസിസി ചെന്നൈ ഷൊലിന്ഗല്ലുർ കമ്മിറ്റി പ്രതിഷേധിച്ചു .

ഇസ്രയേലിന്റെ ഫലസ്തീൻ അക്രമണത്തിൽ ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുന്നാൾ ദിനത്തിൽ എഐകെഎംസിസി ചെന്നൈ ഷൊലിന്ഗല്ലുർ കമ്മിറ്റി പ്രതിഷേധിച്ചു .

by admin

ചെന്നൈ : ഇസ്രയേലിന്റെ ഫലസ്തീൻ അക്രമണത്തിൽ ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുന്നാൾ ദിനത്തിൽ ഐകെഎംസിസി ചെന്നൈ ഷൊലിന്ഗല്ലുർ കമ്മിറ്റി പ്രതിഷേധിച്ചു .

മുസ്ലിം വിശ്വാസികളുടെ ഒന്നാമത്തെ ഖിബ്‌ല എന്നറിയപ്പെടുന്ന മസ്ജിദ് ഉൽ അഖ്‌സ യിൽ ഇസ്രായേൽ അക്രമം ഉണ്ടാവുകയും അതിനെ തുടർന്നുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ കുട്ടികളടക്കം നിരവധിപേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നതു .

ഈ ആഘോഷ വേളയിലും ഗാസയിലെ പരിസരങ്ങളിലും സയണിസ്റ് ഭീകരർ നടത്തുന്ന ആക്രമണങ്ങളിൽ ,വിമോചന പോരാളികൾക്കൊപ്പം ഞങ്ങളും പങ്കാളികളാവുന്നു എന്ന് പ്രവർത്തകർ പറഞ്ഞു .

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp