തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ദുബായ്: തമിഴ്നാട്ടിലെ ആരോഗ്യമേഖലയിൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താൻ ആർഡിഎം ഹെൽത്ത് കെയർ സ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.
യുഎഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ആർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിന്റുമായ ഡോ. ആസാദ് മൂപ്പനുമായി കൂടിക്കാഴ്ച നടത്തി.
ആശുപത്രികൾ, ഫാർമസികൾ, ലബോറട്ടറികൾ എന്നിവയിൽ ആർ ഗ്രൂപ്പ് നിക്ഷേപം നടത്തും. 3,500ൽ ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നു കണക്കാക്കുന്നു. സംരംഭങ്ങൾക്ക് മുഖ്യമന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകി. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങളിലും ആർ സേവനങ്ങൾ വ്യാപിപ്പിക്കും. ഇന്ത്യയിൽ നിലവിലെ നിക്ഷേപം 3,000 കോടി രൂപയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി സഹകരിച്ച് നിർമിതബുദ്ധി (എഐ ലാബ്) തുടങ്ങനും ഒരുങ്ങുകയാണ്.