covid19Featuredചെന്നൈതമിഴ്നാട്തമിഴ്നാട്ടില് ഇന്ന് 3867 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45% by admin July 4, 2021 by admin July 4, 2021ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 3867 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 4382 പേര് രോഗമുക്തരായി. 72 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട് ലോക്ഡൗൺ ജൂലൈ 12 വരെ നീട്ടി – കൂടുതൽ ഇളവുകളും ; വിശദമായി വായിക്കാം by admin July 2, 2021 by admin July 2, 2021ചെന്നൈ : കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിൽ തുടർന്ന് വരുന്ന ലോക് ഡൗൺ കൂടുതൽ ഇളവുകളോട് കൂടി…
Featuredചെന്നൈതമിഴ്നാട്സിനിമ2021 ലെ സിനിമാറ്റോഗ്രാഫ് ബില്ലിനോട് എതിര്‍പ് പ്രകടിപ്പിച്ച് നടന് സൂര്യ; നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്.. അത് ശബ്ദത്തെ ഞെരിച്ചമര്ത്താനുള്ളതല്ലെന്ന് ട്വീറ്റ് by admin July 2, 2021 by admin July 2, 2021ചെന്നൈ: 2021 ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ് താരം സൂര്യ. ട്വിറ്ററിലൂടെയാണ് സൂര്യ ബില്ലിനോടുള്ള തന്റെ…
Featuredചെന്നൈതമിഴ്നാട്വിദ്യാഭ്യാസംഓണ്ലൈന് ക്ലാസുകള്‍ സമ്മര്‍ദ്ദത്തിലാക്കി, എട്ടാം ക്ലാസുകാരി കഴിച്ചത് ഒരു കിലോയോളം മുടി by admin July 2, 2021 by admin July 2, 2021ചെന്നൈ; ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കഴിച്ചത് ഒരു കിലോയോളം മുടി. വില്ലുപുരം സ്വദേശിനിയായ 15 കാരിയാണ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംജാതി വിവേചനം; മദ്രാസ് ഐ ഐ ടിയില്‍ മലയാളി അധ്യാപകന് രാജിവെച്ചു by admin July 2, 2021 by admin July 2, 2021ചെന്നൈ : മദ്രാസ് ഐ ഐ ടിയില കടുത്ത ജാതി വിവേചനത്തെ തുടര്‍ന്നുള്ള മാനസിക പ്രയാത്തില്‍ മലയാളി അധ്യാപകന് രാജിവച്ചു. ഹുമാനിറ്റീസ്…
Featuredചെന്നൈതമിഴ്നാട്കാണാതായ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി; 2 പേര് അറസ്റ്റില്‍ by admin July 1, 2021 by admin July 1, 2021ചെന്നൈ: ചെങ്കല്‍പ്പെട്ടില്‍ കാണാതായ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് ശരീരത്തില്‍ പരിക്കുകളോടെ…
covid19Featuredചെന്നൈതമിഴ്നാട്തമിഴ്നാട്ടില് ഇന്ന് 4506 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.77% by admin June 30, 2021 by admin June 30, 2021ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 4506 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 5537 പേര് രോഗമുക്തരായി. 113 പേര് മരിച്ചു.ആകെ ആക്റ്റീവ്…
Featuredചെന്നൈതമിഴ്നാട്രാഷ്ട്രീയംഅണ്ണാഡി.എം.കെ മുന്‍മന്ത്രിക്ക് വധഭീഷണി, ശശികലക്കെതിരെ കേസെടുത്തു by admin June 30, 2021 by admin June 30, 2021ചെന്നൈ: മുന്‍മന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസില്‍ അണ്ണാഡി.എം.കെ മുന്‍ നേതാവ് ശശികലക്കും അനുയായികള്‍ക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വില്ലുപുരം…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ തമ്മിലടി by admin June 28, 2021 by admin June 28, 2021ചെന്നൈ: തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം.ലോക്സഭ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയില്‍ മത്സരിച്ച എച്ച് രാജ ഫണ്ട് മുക്കിയെന്നും…
covid19Featuredചെന്നൈതമിഴ്നാട്‘പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍’ ഗുളിക കഴിച്ച സ്ത്രീ മരിച്ചു; 3 പേര് ഗുരുതരാവസ്ഥയില്‍ by admin June 27, 2021 by admin June 27, 2021ചെന്നൈ: പ്രതിരോധശേഷി കൂട്ടാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.…