covid19Featuredതമിഴ്നാട്വെറുതെ ആവി പിടിക്കരുത്; ശ്വാസകോശം കേടാവും; മുന്നറിയിപ്പുമായി തമിഴ് നാട് സര്‍കാര്‍ by admin May 17, 2021 by admin May 17, 2021ചെന്നൈ: ( 17.05.2021) കോവിഡ് വരാതിരിക്കാന്‍ ജനങ്ങള്‍ ആവി പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്. ആവി പിടിക്കല്‍ കോവിഡ്…
Featuredചെന്നൈതമിഴ്നാട്ദളിതരെ കൊണ്ട് കാലുപിടിച്ചു മാപ്പ് പറയിപ്പിച്ചു; മുന്നാക്ക ജാതിയില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍ by admin May 17, 2021 by admin May 17, 2021ചെന്നൈ: തമിഴ്നാട്ടില്‍ ദലിതരെ കാലുപിടിച്ചു മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ മുന്നാക്ക ജാതിയില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍. ചെന്നൈയ്ക്കു സമീപമുള്ള വില്ലുപുരം ജില്ലയിലെ…
covid19Featuredതമിഴ്നാട്തമിഴ് നാട് സർക്കാരിന്റെ കനിവ് തേടി കോവിഡ് ബാധിച്ചു മരിച്ച മലയാളി യുവാവിന്റെ ബന്ധുക്കൾ by admin May 14, 2021 by admin May 14, 2021കോയമ്പത്തൂർ :കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി രാജീവിന്റെ ബന്ധുക്കൾ ആണ് ഭാരിച്ച ഹോസ്പിറ്റൽ ചാർജ്…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ by admin May 14, 2021 by admin May 14, 2021തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ 16 ന് ശേഷം…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം by admin May 14, 2021 by admin May 14, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. ഔദ്യോഗിപ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി…
Featuredചെന്നൈഇസ്രയേലിന്റെ ഫലസ്തീൻ അക്രമണത്തിൽ ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുന്നാൾ ദിനത്തിൽ എഐകെഎംസിസി ചെന്നൈ ഷൊലിന്ഗല്ലുർ കമ്മിറ്റി പ്രതിഷേധിച്ചു . by admin May 14, 2021 by admin May 14, 2021ചെന്നൈ : ഇസ്രയേലിന്റെ ഫലസ്തീൻ അക്രമണത്തിൽ ഐക്യദാഢ്യം പ്രകടിപ്പിച്ചു കൊണ്ട് പെരുന്നാൾ ദിനത്തിൽ ഐകെഎംസിസി ചെന്നൈ ഷൊലിന്ഗല്ലുർ കമ്മിറ്റി പ്രതിഷേധിച്ചു…
covid19Featuredപ്രധാന വാർത്തകൾകോവിഡ് വ്യാപനം; ചെന്നൈയില്‍ 250 ടാക്സികൾ മിനി ആംബുലന്‍സുകളാക്കി by admin May 14, 2021 by admin May 14, 2021ചെന്നൈ: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി തമിഴ്നാട്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ 250 ടാക്സികളെ മിനി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്നും കോവിഡ് രോഗികളിൽ വർധന ; ഇന്ന് റിപ്പോർട്ട് ചെയ്തത് 39,955 കേസുകൾ by admin May 13, 2021 by admin May 13, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731,…
covid19Featuredപ്രധാന വാർത്തകൾതമിഴ് നാട്ടിൽ റേഷൻ കാര്‍ഡുടമകള്‍ക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ by admin May 13, 2021 by admin May 13, 2021കട്ടപ്പന: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ദുരിതാശ്വാസത്തിന്റെ ആദ്യഗഡു 2000 രൂപ ഉടന്‍ വിതരണം ചെയ്യും.…
covid19Featuredചെന്നൈചെന്നൈയില് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു , കാത്തിരുന്നത് നാല് മണിക്കൂര്‍ by admin May 13, 2021 by admin May 13, 2021ചെന്നൈ ∙ ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ…