Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിസിനസ്സ്വകാര്യവല്ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന് തമിഴ്നാട്; പിന്തുണയുമായി സംസ്ഥാനങ്ങള്‍ by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ: സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : മഴയിൽ കൃഷിനാശം തക്കാളി വില കുതിക്കുന്നു by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : വേനൽമഴയിൽ വ്യാപകമായി കൃഷി നശിച്ച് തോടെ തക്കാളി വില ഉയരുന്നു. ആഴ്ചകളായി കിലോഗ്രാംമിന് 5 രൂപയായിരുന്ന തക്കാളി…
Featuredകായികംചെന്നൈപ്രധാന വാർത്തകൾകുര്ത്തയും മുണ്ടും ധരിച്ച് തലയും പിള്ളേരും! ചെന്നൈ സൂപര്‍ കിംഗ്സ് താരങ്ങള്‍ വിവാഹവേദിയില്‍ ‘ടു ടു ടു’ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറല്‍ by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, റുതുരാജ് ഗെയ്ക്വാദ് എന്നിവരടക്കം നിരവധി ചെന്നൈ സൂപര്‍ കിംഗ്സ് താരങ്ങള്‍ കുര്‍ത്തയും മുണ്ടും…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം പെട്ടിയിലാക്കി കുറ്റിക്കാട്ടിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; കോയമ്ബത്തൂര്‍ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ് by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി കത്തിച്ച സംഭവത്തില്‍ സഹോദരന് ജീവപര്യന്തംതടവും പിഴയും. 30കാരനായ കോയമ്ബത്തൂര്‍ സ്വദേശിയായ ശരവണനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകർണാടകയ്ക്ക് പുറമെ തമിഴ്നാട്ടിലും സ്കൂളുകളിൽ മതധിഷ്ഠിത വസ്ത്രങ്ങൾ നിരോധിക്കാൻ ഹൈകോടതിയിൽ ഹർജി by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : തമിഴ്നാട്ടിലെ ളുകളിലും കോളജുകളിലും വി ദ്യാർഥികൾ മതാധിഷ്ഠിത വസ്ത്രങ്ങളും മറ്റും ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെ ട്ട് ഹൈക്കോടതിയിൽ…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഐ.ഐ.ടി മദ്രാസില്‍ 55 പേര്‍ക്ക്കൂടി കോവിഡ് by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ 55 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,420 പേരെ പരിശോധിച്ചപ്പോഴാണിതെന്നും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിജെപി നേതാവിന്റെ ഭീഷണി :ചെന്നൈയിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ജീവനൊടുക്കി by jameema shabeer April 23, 2022 by jameema shabeer April 23, 2022ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ പാവൂര്ഛത്രത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഒരാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. IT ഉദ്യോഗസ്ഥനായ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപീഡനക്കേസുകളിലെ ‘രണ്ടു വിരല്‍ ‘ പരിശോധന നിര്‍ത്തലാക്കണം : മദ്രാസ് ഹൈക്കോടതി by jameema shabeer April 23, 2022 by jameema shabeer April 23, 2022മധുര : പീഡനക്കേസുകളിലെ അതിജീവിതകളില്‍ നടത്തുന്ന രണ്ടുവിരല്‍ പരിശോധന അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം പരിഷോധനകള്ക്ക്…
Featuredചെന്നൈതമിഴ്നാട്ദേശീയംപ്രധാന വാർത്തകൾബിസിനസ്ആമസോണിന്റെ പുനരുപയോഗ ഊർജ പതികളിൽ ഇടംനേടി തമിഴ്നാട് by jameema shabeer April 23, 2022 by jameema shabeer April 23, 2022ചെന്നൈ • ആമസോൺ ലോകമെമ്പാടും സ്ഥാപിക്കാനൊരുങ്ങുന്ന പുനരുപയോഗ ഊർജ പതികളിൽ ഇടംനേടി തമിഴ്നാടും. ഇന്ത്യയിൽ ആകെ സ്ഥാപിക്കുന്ന 20 പുരപ്പുറ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ മെട്രോ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. by jameema shabeer April 23, 2022 by jameema shabeer April 23, 2022ചെന്നൈ: മെട്രോ യാത്രക്കാർക്കുള്ള ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് 21 മുതൽ…