ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍…
ചെന്നൈ: തമിഴ്നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമായി. പെരിയാര്‍ സര്‍വകാലശാലയിലെ…
ചെന്നൈ: വേര്‍പിരിഞ്ഞ ഭാര്യ ‘മംഗല്യസൂത്രം’ (താലി) ഊരിമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ക്രൂരതയാണെന്ന് മദ്രാസ് ഹൈകോടതി.തുടര്‍ന്ന് കോടതി ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി…
ചെന്നൈ: മൂന്നരവയസ്സുകാരിയെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പൂനാംമല്ലിയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ…
ഗാന്ധിനഗര്‍: കനത്ത മഴകാരണം ട്രെയിന്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ത്ഥിക്കായി കാര്‍ യാത്ര ഒരുക്കിനല്കി ഇന്ത്യന്‍ റെയില്‍വേ. മദ്രാസ് ഐഐടി…
ചെന്നൈ: മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ.പനീർശെൽവത്തിനെതിരെ തമിഴ്നാട് പൊലീസിൽ പരാതി. റോയാപേട്ടയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ…