Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : വീണ്ടും ഇ-സ്കൂട്ടറിന് തീപിടിച്ച് അപകടം; ആളപായമില്ല by jameema shabeer May 1, 2022 by jameema shabeer May 1, 2022ചെന്നൈ : കൃഷ്ണഗിരി ജില്ലയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം. ഹൊസൂർ സ്വ ദേശിയായ സതീഷ് കഴിഞ്ഞ വർഷം വാങ്ങിയ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് മയക്കുമരുന്ന് കൈവശം വെച്ചുവെന്ന പേരില്‍ അറസ്റ്റിലായ യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; വിവരം പുറത്തുപറയാതിരിക്കാന്‍ പോലീസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപ by jameema shabeer April 30, 2022 by jameema shabeer April 30, 2022ചെന്നൈ: ചെന്നൈയില്‍ വിഗ്നേഷ് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം പുറത്ത് പറയാതിരിക്കാന്‍ പോലീസ് വാഗ്ദാനം ചെയ്തത് ഒരു…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിൽ by jameema shabeer April 30, 2022 by jameema shabeer April 30, 2022ചെന്നൈ :17,370 മെഗാവാട്ട് വൈദ്യുതി ഒറ്റ ദിവസത്തിൽ ഉപയോഗിച്ച് സംസ്ഥാനത്ത വൈദ്യുതി ഉപ റെക്കോർഡ് ഉയരത്തിലെത്തിയതായി വൈദ്യുതി മന്ത്രി വി.സെന്തിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾAIKMCC തിരുപ്പൂർ ജില്ലാ റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു by jameema shabeer April 30, 2022 by jameema shabeer April 30, 2022തിരുപ്പൂർ: ആൾ ഇന്ത്യാ കെഎംസിസി തിരുപ്പൂർ ജില്ലാ കമ്മിറ്റി റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. തിരുപ്പൂർ സൗത്ത്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനാളെ മുതൽ ജൂൺ 3 വരെ മദ്രാസ് ഹൈക്കോടതിക്ക് വേനൽക്കാല അവധി by jameema shabeer April 30, 2022 by jameema shabeer April 30, 2022ചെന്നൈ • നാളെ മുതൽ ജൂൺ 3 വരെ ഹൈക്കോടതിക്ക് വേനൽക്കാല അവധി. ഈ കാലയളവിലെ 10 ദിവസങ്ങളിൽ വിവിധ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംപരീക്ഷ എഴുതാതെ വിജയിക്കുമെന്നത് വ്യാജ പ്രചാരണം; തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് by jameema shabeer April 30, 2022 by jameema shabeer April 30, 2022ചെന്നൈ: 1-9 ക്ലാസ് വിദ്യാർഥികളിൽ എല്ലാവരെയും പരീക്ഷ നടത്താതെ തന്നെ വിജയികളായി പ്രഖ്യാപിക്കുമെന്ന പ്രചാര ണം വ്യാജമെന്ന് സ്കൂൾ വിദ്യാഭ്യാസ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :32കാരനെ കൊലപ്പെടുത്തിയ ശേഷം തെളിവിനായി മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്തു, നാലംഗ ഗുണ്ടാസംഘം പിടിയില്‍ by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ : ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വെള്ളിവോയല്‍ ചാവടി രവിചന്ദ്രന്‍ എന്ന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമുഖ്യമന്ത്രി ചാൻസലറായി സിദ്ധ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ: സർക്കാരിനു കീഴിലു സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം സർക്കാരിനു നൽകുന്ന 2 ബില്ലുകൾ പാസാക്കിയതിനു പിന്നാലെ ഗവർണർ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതമിഴ്നാട് മലയാളി കോൺഗ്രസ് നേതാവ് വി എം മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു by jameema shabeer April 29, 2022 by jameema shabeer April 29, 2022തമിഴ്നാട് മലയാളി കോൺഗ്രസ് സൗത്ത് ചെന്നൈ ആക്ടിംഗ് പ്രസിഡണ്ട് വി എം മാത്യുവിന്റെ നിര്യാണത്തിൽ തമിഴ്നാട് മലയാളി കോൺഗ്രസ് സംസ്ഥാന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമപിതൃത്വ അവകാശ തർക്കം : നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ: പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍…