covid19Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ:പുതുക്കിയ മാർഗരേഖയുമായി ആരോഗ്യവകുപ്പ്; ലക്ഷണമുണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന by ദസ്തയേവ്സ്കി November 28, 2022 by ദസ്തയേവ്സ്കി November 28, 2022ചെന്നൈ • വിമാന യാത്രക്കാർ അടക്കമുള്ളവർക്കു കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇനിമുതൽ പരിശോധന നടത്തി lയാൽ മതിയെന്ന് ആരോഗ്യ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:റോഡ് ഇടിഞ്ഞു താഴ്ന്നു; പെരമ്പൂർ ബാരക്സ് റോഡിൽ നിയന്ത്രണം by ദസ്തയേവ്സ്കി November 28, 2022 by ദസ്തയേവ്സ്കി November 28, 2022ചെന്നൈ:അഷ്ടബുജം റോഡ് ഇന്റർസെക്ഷനിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനാൽ പെരമ്പൂർ ബാരക്സ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾക്കും എംടിസി ബസുകൾക്കും…
Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ: ട്രെയിനിൽനിന്ന് കാണാതായ മലയാളിയെ കണ്ടെത്തി by ദസ്തയേവ്സ്കി November 28, 2022 by ദസ്തയേവ്സ്കി November 28, 2022ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വയോധികനെ കണ്ടെത്തി. തൃശൂർ സ്വദേശിയും തിരുവൊട്ടിയൂർ നടരാജ ഗാർഡനിലെ താമസക്കാരനുമായ കണ്ണൻകുട്ടി നായരെയാണ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:വൈദ്യുതിക്ക് ആധാർ ലിങ്കിങ്: പ്രത്യേക ക്വാംപ് നാളെ മുതൽ by ദസ്തയേവ്സ്കി November 27, 2022 by ദസ്തയേവ്സ്കി November 27, 2022ചെന്നൈ • സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ളവരുടെ വൈദ്യുതി കണക്ഷൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതു കൂടുതൽ സുഗമമാക്കാൻ വൈദ്യുതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിന് തീപിടിച്ചു by ദസ്തയേവ്സ്കി November 27, 2022 by ദസ്തയേവ്സ്കി November 27, 2022ചെന്നൈ : തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിനു തീപിടിച്ചു.ശനിയാഴ്ചപുലർച്ചെ 2 മണിയോടെ തിരുനാകലൂരിൽ എത്തിയപ്പോഴാണ്ബസിന്റെ പിൻഭാഗത്ത് നിന്ന്പുക ഉയരുന്നത്.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:ചായക്കട ഉടമസ്ഥ സംഘം വാർഷികയോഗം നാളെ by ദസ്തയേവ്സ്കി November 26, 2022 by ദസ്തയേവ്സ്കി November 26, 2022ചെന്നൈ:ചായക്കട ഉടമസ്ഥ സംഘത്തിന്റെ വാർഷിക പൊതു യോഗം നാളെ വൈകിട്ട് 4ന് മദിരാശി കേരള സമാജം ഹാളിൽ നടക്കും. ചെന്നൈ…
Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ • ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും വൈദ്യുതി ബിൽ അടയ്ക്കാം;ടാൻജെഡ്കോ by ദസ്തയേവ്സ്കി November 26, 2022 by ദസ്തയേവ്സ്കി November 26, 2022ചെന്നൈ • ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും വൈദ്യുതി ബിൽ അടയ്ക്കുന്നതിന് നിലവിൽ തടസ്സമില്ലെന്ന് ടാൻജെഡ്കോ അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഓഫിസുകളിൽ പ്രത്യേക…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : ലൈസൻസില്ലാത്ത 60 കടകൾ കോർപറേഷൻ അടപ്പിച്ചു by ദസ്തയേവ്സ്കി November 26, 2022 by ദസ്തയേവ്സ്കി November 26, 2022ചെന്നൈ : മിന്റ് സീറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച് 60 കടകൾ കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി. തുടർച്ചയായി നോട്ടിസുകൾ നൽകിയിട്ടും ലൈസൻസ്…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ:റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി;ബീച്ച് താംബരം റൂട്ടിൽ 4 ട്രെയിനുകൾ റദ്ധാക്കി by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022ചെന്നൈ:താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബീച്ച് താംബരം റൂട്ടിൽ ഇന്നും നാളെയും 4 സബർബൻ ട്രെയിനുകൾ റദ്ദാക്കി. ബീച്ചിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ: വെല്ലൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ by ദസ്തയേവ്സ്കി November 25, 2022 by ദസ്തയേവ്സ്കി November 25, 2022ചെന്നൈ: വെല്ലൂരിൽ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ…