Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മെട്രോ സ്റ്റേഷനിലെത്താൻ കൂടുതൽ മിനി ബസുകൾ by ദസ്തയേവ്സ്കി June 11, 2022 by ദസ്തയേവ്സ്കി June 11, 2022ചെന്നൈ:മെട്രോ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് കുടുതൽ മിനി ബസുകൾ ഏർപ്പെടുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). യാത്രക്കാർ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമചെരിപ്പിട്ട് തിരുപ്പതിയിൽ; നയൻതാരയും വിഷും മാപ്പ് പറയണമെന്ന് ബിജെപി by ദസ്തയേവ്സ്കി June 11, 2022 by ദസ്തയേവ്സ്കി June 11, 2022ചെന്നൈ : വിവാഹപ്പിറ്റേന്നു തിരുപ്പതിയിൽ ദർശനം നടത്തിയ നടി നയൻതാര – വിഘ്നഷ് ദമ്പതികൾ ക്ഷേത്രാചാരം തെറ്റി ച്ചെന്നാരോപിച്ചു വിവാദം.പലയിടങ്ങളിലും…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:കോവിഡ് കേസുകളിൽ വർധന; ആശങ്ക by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022ചെന്നൈ • ചെന്നൈ അടക്കമുള്ള ജില്ലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വീണ്ടും വർധിക്കുന്നതിൽ ആശങ്ക. മുപ്പതിൽ താഴെ മാത്രം കേസുകൾ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകോയമ്പത്തൂർ വിമാനത്താവളത്തിൽ റോബട്ടുകൾ ജോലി തുടങ്ങി by ദസ്തയേവ്സ്കി June 10, 2022 by ദസ്തയേവ്സ്കി June 10, 2022കോയമ്പത്തൂർ • രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സഹായിക്കാൻ ഇനി റോബട്ടുകളും. അറൈവൽ, ഡിപാർച്ചർ ടെർമിനലുകളിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : നഗരം ഇനി 24മണിക്കൂറും തുറന്നിരിക്കും :പരിഷ്കരണവുമായി സർക്കാർ by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 2022ചെന്നൈ • നഗരത്തിലെ വ്യാപാര മേഖലയ്ക്കു പുത്തനുണർവു പകർന്നു മുഴുവൻ കച്ചവടസ്ഥാ പനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ സർക്കാർ അനുമതി.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:സ്വകാര്യ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 2022വാളയാർ • കോയമ്പത്തൂർ സുന്തരാപുരം ഈച്ചനാരിയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ച് പെൺകുട്ടികൾ ഉൾപ്പെടെ അൻപതോളം…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ:എൻജിനിയറിങ് പ്രവേശനത്തിന് 20 മുതൽ റജിസ്ട്രേഷൻ by ദസ്തയേവ്സ്കി June 9, 2022 by ദസ്തയേവ്സ്കി June 9, 2022ചെന്നൈ : എൻജിനീയറിങ്പ്രവേശനത്തിന് ഈ മാസം 20 മുതൽ ജൂലൈ 19 വരെ റജിസ്റ്റർ ചെയ്യാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:കാവൽക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു; 10 ലക്ഷത്തിന്റെ മദ്യക്കുപ്പികൾ കവർന്നു by ദസ്തയേവ്സ്കി June 8, 2022 by ദസ്തയേവ്സ്കി June 8, 2022ചെന്നൈ : ശിവഗംഗ ജില്ലയിലെ തിരുഭവനത്തുള്ള ടാസ്മാക് കടയിൽ കാവൽക്കാരനെ വെട്ടിപ്പരുക്കേൽപിച്ച് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികൾ കവർന്നു.കഴിഞ്ഞ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ:എൽകെജി, യുകെജി അങ്കണവാടിയിലേക്ക് by ദസ്തയേവ്സ്കി June 8, 2022 by ദസ്തയേവ്സ്കി June 8, 2022ചെന്നൈ :അധ്യാപകരുടെ ക്ഷാമത്തെ തുടർന്നു തമിഴ്നാട് സർക്കാർ സ്കൂളുകളിലെ എൽകെജി, യുകെജി വിഭാഗങ്ങൾ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അങ്കണവാടികളിലേക്കു മാറ്റി.…
covid19Featuredചെന്നൈതൊഴിലവസരങ്ങൾപ്രധാന വാർത്തകൾകോവിഡ് ക്ലസ്റ്റർ; വീടുകളിൽ വീണ്ടും കോർപറേഷൻ സ്റ്റിക്കർ by ദസ്തയേവ്സ്കി June 8, 2022 by ദസ്തയേവ്സ്കി June 8, 2022ചെന്നൈ : കോവിഡ് ക്ലസ്റ്ററായി മാറിയ വീടുകളിൽ വീണ്ടും സ്റ്റിക്കർ പതിച്ച് കോർപറേഷൻ. വീട്ടിലേക്കു മറ്റുള്ളവർ പ്രവേശിക്കാതിരിക്കാനും ഹോം ഐസലേഷൻ…