covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:ചൈനയിൽ നിന്നെത്തിയ 2 പേർ കോവിഡ് by ദസ്തയേവ്സ്കി December 28, 2022 by ദസ്തയേവ്സ്കി December 28, 2022ചെന്നൈ • ചൈനയിൽ നിന്നെത്തിയ 2 പേർ മധുര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. അമ്മയും മകളുമാണു പോസിറ്റീ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപൊങ്കൽ സമ്മാന വിതരണം; ടോക്കൺ 30 മുതൽ വിതരണം ചെയ്യും by ദസ്തയേവ്സ്കി December 28, 2022 by ദസ്തയേവ്സ്കി December 28, 2022ചെന്നൈ: പൊങ്കൽ സമ്മാനം വിതരണത്തിനുള്ള ടോക്കൺ 30 മുതൽ വിതരണം ചെയ്യും. ജനുവരി 4 വരെ വീടുകളിലെത്തി ടോക്കൺ നൽകും.റേഷൻ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:അമിത നിരക്ക്: സ്വകാര്യ ബസുകളിൽ നിന്ന് പിഴ ഈടാക്കി by ദസ്തയേവ്സ്കി December 27, 2022 by ദസ്തയേവ്സ്കി December 27, 2022ചെന്നൈ:അധിക നിരക്ക് ഈടാക്കിയ 49 സ്വകാര്യ ബസുകളിൽ നിന്നു 92,000 രൂപ പിഴ ഈടാക്കി. ക്രിസ്മസ്, സ്കൂൾ അവധികളെ തുടർന്നു…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവൈദ്യുതി – ആധാർ ബന്ധിപ്പിക്കൽ; സമയപരിധി നീട്ടിയേക്കും by ദസ്തയേവ്സ്കി December 27, 2022 by ദസ്തയേവ്സ്കി December 27, 2022ചെന്നൈ: വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നു വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി.മുൻപ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : 13 ജില്ലകളിൽ നാളെയും 26നും ശക്തമായ മഴ by ദസ്തയേവ്സ്കി December 24, 2022 by ദസ്തയേവ്സ്കി December 24, 2022ചെന്നൈ : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്തെ 13 ജില്ലകളിൽ നാളെയും 26നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന്…
Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ:മോശം കാലാവസ്ഥ; പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു by ദസ്തയേവ്സ്കി December 24, 2022 by ദസ്തയേവ്സ്കി December 24, 2022ചെന്നൈ • കാലാവസ്ഥ മോശമായതിനെ തുടർന്ന് പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു.കനത്ത മഴയെ തുടർന്ന്പാമ്പൻ ഭാഗത്ത് റെഡ് അലർട്ട്…
covid19Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ: കോവിഡ്;സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ പരിശോധനകൾ കർശനമാക്കും by ദസ്തയേവ്സ്കി December 24, 2022 by ദസ്തയേവ്സ്കി December 24, 2022ചെന്നൈ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ പരിശോധനകൾ കർശനമാക്കും.ചൈന, ജപ്പാൻ, ഹോങ്കോങ് തുടങ്ങി കോവിഡ് വ്യാപനം…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമൈലാപ്പൂർ കച്ചേരി റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ 3 വർഷത്തേക്കു തുടരാൻ തീരുമാനം by ദസ്തയേവ്സ്കി December 23, 2022 by ദസ്തയേവ്സ്കി December 23, 2022ചെന്നൈ: രണ്ടാം ഘട്ട മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മൈലാപ്പൂർ കച്ചേരി റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ 3 വർഷത്തേക്കു…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:നെയ് വേലി താപ നിലയത്തിൽ തീ: 5 പേർക്ക് പൊള്ളലേറ്റു by ദസ്തയേവ്സ്കി December 23, 2022 by ദസ്തയേവ്സ്കി December 23, 2022ചെന്നൈ:നെയ്വേലി താപ വൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ 5 തൊഴിലാളികൾക്കു സാരമായി പൊള്ളലേറ്റു. പുതിയ പവർ സ്റ്റേഷന്റെ രണ്ടാമത്തെ യൂണിറ്റിൽ 52…
Featuredതമിഴ്നാട്പ്രധാന വാർത്തകൾറെയില്വേ ജോലി’ ഒരു മാസത്തോളം തീവണ്ടികളുടെ എണ്ണമെടുപ്പിച്ച് തമിഴ്നാട്ടുകാരില്‍ നിന്ന് തട്ടിയത് രണ്ടരക്കോടി by ദസ്തയേവ്സ്കി December 21, 2022 by ദസ്തയേവ്സ്കി December 21, 2022ന്യൂഡല്‍ഹി:ജോലിതേടിയെത്തിയ യുവാക്കളെ കബളിപ്പിച്ച് വന്‍ തട്ടിപ്പ്. റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പരിശീലനത്തിനെന്നപേരില് ന്യൂഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടികളുടെ എണ്ണമെടുപ്പിച്ചാണ്…