ദേശീയ പാതകളില്‍ ടോള്‍ പിരിവ് ഡിജിറ്റല്‍വത്ക്കരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ് (fastag). വാഹനത്തിന്റെ മുന്‍ ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്.ഒരു വശത്ത് കാര്‍ഡ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള…
ന്യയോര്‍ക്ക്: നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ആകാശവിസ്മയം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് നാസ. ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് അന്നേ…
ചെന്നൈ: ദീപാവലിത്തലേന്ന് മദ്യലഹരിയിൽ നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ…
ചെന്നൈ • ദീപാവലിയോട് അനുബന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതിന്റെ തെളിവായി നഗരത്തിലെ അന്തരീക്ഷ മലിനീകരണം. മുൻപത്തെ പോലെ…
ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്. തടസമാകുന്നത് കേരളത്തിന്റെ…