Home Featured ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിന് തീപിടിച്ചു

ചെന്നൈ : ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിന് തീപിടിച്ചു

ചെന്നൈ : തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിനു തീപിടിച്ചു.ശനിയാഴ്ചപുലർച്ചെ 2 മണിയോടെ തിരുനാകലൂരിൽ എത്തിയപ്പോഴാണ്ബസിന്റെ പിൻഭാഗത്ത് നിന്ന്പുക ഉയരുന്നത്.

ഉടൻ നിർത്തിയ ഡ്രൈവർ 48 യാത്രക്കാരെയും ഒഴിപ്പിച്ചു.ഉടൻ തന്നെ തീ ആളിപ്പടർന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും വാഹനത്തിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp