Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസം‘തമിഴ്നാട്ടില്‍ നടക്കില്ല, നിര്‍ഭാഗ്യകരം’: സ്കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ പറഞ്ഞ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷന് എടുക്കാനെത്തിയ യുവതിയോട് സ്കൂള്‍ അധികൃതര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംനീറ്റ് വിഷയത്തില്‍ ഗവര്‍ണര്‍ ഒരു പോസ്റ്റ്മാന് മാത്രമാണെന്ന് സ്റ്റാലിന് by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: ഗവര്‍ണര്‍ ആര്.എന്‍.രവി ഒരു പോസ്റ്റ്മാന് മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന്…
Featuredകേരളംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :ഇൻസ്റ്റഗ്രാം വഴി കേരളത്തിലെ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി;കോളജ് വിദ്യാർഥി പിടിയിൽ by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ • ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് കേരളത്തിലെ 2 സ്കൂൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ കോളജ് വിദ്യാർഥി പിടിയിൽ. വിദ്യാർഥിനികളെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :വ്യാപാരിയെ കോലപ്പെടുത്തി സ്വർണവും പണവും കവർന്നു by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ :പുതുക്കോട്ടക്കടുത്ത് അവുടയാർ പട്ടണം ഗ്രാമത്തിൽ വ്യാപാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി കൊള്ളക്കാർ 175 പവൻ സ്വർണവും 20,000 രൂപയും കവർന്നു.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനീലഗിരിയിൽ മദ്യത്തിന് 10 രൂപ കൂട്ടി; ഒഴിഞ്ഞ കുപ്പി കൊടുത്താൽ തിരിച്ചുകിട്ടും by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ • നീലഗിരിയിൽ മദ്യം വാങ്ങുന്നവർ ഓരോ കുപ്പിക്കും 10 രൂപ വീതം അധികം നൽകണം. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി; എന്ജിന് ഡ്രൈവര്‍ക്ക് പരിക്ക് by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ: നഗരത്തിലെ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിയന്ത്രണംവിട്ട സബര്‍ബന്‍ ട്രെയിന്‍ വന്‍ ശബ്ദത്തോടെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ എന്ജിന് ഡ്രൈവര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിസിനസ്സ്വകാര്യവല്ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന് തമിഴ്നാട്; പിന്തുണയുമായി സംസ്ഥാനങ്ങള്‍ by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ: സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്…
Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംആറുമാസത്തിനുള്ളില് നാല് എന്‍കൗണ്ടറുകള്‍, സ്റ്റാലിന് പോലീസ് തീര്‍ത്തത് 5 കൊടും കുറ്റവാളികളെ by admin April 24, 2022 by admin April 24, 2022വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജനങ്ങളുടെ മനംകവര്‍ന്നിരിക്കുകയാണ് തമിഴ്നാട്ടിലെ സ്റ്റാലിന് സര്‍ക്കാര്‍. പുരോഗമന ചിന്തകള്‍, സാധാരണക്കാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രശ്നങ്ങള്‍…
Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾശബരിമല ഇസ്ലാം മതം സ്വീകരിച്ചു; മക്കയിലെത്തി പ്രഖ്യാപനം by admin April 24, 2022 by admin April 24, 2022ചെന്നൈ: പ്രമുഖ തമിഴ് മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപികയുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു. മക്കയിലെത്തിയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്.…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : മഴയിൽ കൃഷിനാശം തക്കാളി വില കുതിക്കുന്നു by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : വേനൽമഴയിൽ വ്യാപകമായി കൃഷി നശിച്ച് തോടെ തക്കാളി വില ഉയരുന്നു. ആഴ്ചകളായി കിലോഗ്രാംമിന് 5 രൂപയായിരുന്ന തക്കാളി…