Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയം‘തമിഴ്നാട്ടില്‍ ഇത് നടക്കില്ല’; ഹിജാബ് ധരിച്ച വോട്ടറെ തടഞ്ഞ സംഭവത്തില്‍ കനിമൊഴിയും ഉദയനിധി സ്റ്റാലിനും by jameema shabeer February 20, 2022 by jameema shabeer February 20, 2022ചെന്നൈ: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി…
Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംതമിഴ്നാട്ടിൽ ഹിജാബ് ധരിച്ചു വോട്ട് ചെയ്യാൻ വന്ന യുവതിക്കെതിരെ ബഹളം ;ബി ജെ പി ബൂത്ത് ഏജന്റിനെതിരെ കേസെടുത്തു by admin February 20, 2022 by admin February 20, 2022മധുര : മേലൂരിൽ വനിത വോട്ടർ ഹിജാബ് ധരിച്ചു വോട്ടു ചെയ്യാനെത്തിയതിന് ബഹളമുണ്ടാക്കിയ ബിജെപി ബൂത്ത് ഏജന്റിനെതിരെ കേസെടുത്തു. ബിജെപി…
Featuredകേരളംതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമുല്ലപ്പെരിയാറില് പുതിയ അണക്കെട്ടെന്ന കേരള ഗവര്‍ണറുടെ നയപ്രഖ്യാപനം; തമിഴ്നാട് സുപ്രീംകോടതിയിലേക്ക് ! by admin February 18, 2022 by admin February 18, 2022ന്യൂഡല്‍ഹി: കേരള നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ നയപ്രഖ്യാപന പ്രസംഗം സുപ്രീം കോടതിയിലേക്ക്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം…
Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതമിഴർക്ക് സ്റ്റാലിനൊരു ബ്രാൻന്റാ: ‘ഉംഗളിൽ ഒരുവൻ’ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും by admin February 18, 2022 by admin February 18, 2022ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. ഫെബ്രുവരി 28 – നാണ് ആത്മകഥയുടെ പ്രകാശനം…
Featuredകാലാവസ്ഥകേരളംതമിഴ്നാട്പ്രധാന വാർത്തകൾകേരളത്തിലും തമിഴ്നാട്ടിലും അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത by jameema shabeer February 17, 2022 by jameema shabeer February 17, 2022കേരളത്തിലും തമിഴ്നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്മെന്റ്. തമിഴ്നാട് തീരം വഴി വടക്കുകിഴക്കന്‍…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്ക് ; നിലവില്‍ നാമമാത്ര നിയന്ത്രണങ്ങള്‍ by jameema shabeer February 16, 2022 by jameema shabeer February 16, 2022ലോക്ഡൗണ്‍ ഇളവുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ തമിഴ്നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്കെത്തും. സിനിമാതിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലും മറ്റു…
covid19Featuredആരോഗ്യംചെന്നൈതമിഴ്നാട്തമിഴ്നാട് :19ന് മെഗാ വാക്സിനേഷൻ നടത്തില്ല by shifana p February 13, 2022 by shifana p February 13, 2022ചെന്നൈ : തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 19ന് മെഗാ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,792…
Featuredചെന്നൈടെക്നോളജിതമിഴ്നാട്തമിഴ്നാട്; നഗരത്തിൽ 15 ഇടങ്ങളിൽ വരുന്നു നമ്പറടക്കം പിടിക്കും ക്യാമറകൾ by shifana p February 13, 2022 by shifana p February 13, 2022ചെന്നൈ : തെറ്റായ വശങ്ങളിലുടെ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി വാഹന നമ്പറുകൾ തിരിച്ചറിയുന്ന, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ)…
Featuredചെന്നൈതമിഴ്നാട്വിദ്യാഭ്യാസംതമിഴ്നാട്ടില് നഴ്സറി, പ്ലേ സ്കൂളുകള്‍ എന്നിവ ഫെബ്രുവരി 16 മുതല്‍ വീണ്ടും തുറക്കും by jameema shabeer February 13, 2022 by jameema shabeer February 13, 2022തമിഴ്നാട്ടില്‍ ഫെബ്രുവരി 16 ന് നഴ്സറി, പ്ലേ സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമതീയേറ്ററുകളില് നൂറ് ശതമാനം പ്രവേശനാനുമതി: നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍ by shifana p February 12, 2022 by shifana p February 12, 2022ചെന്നൈ: കൊറോണ വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ തീയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനാനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍. ഫെബ്രുവരി 16 മുതലാണ്…