covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി തമിഴ്നാട് മുഖ്യമന്ത്രി by admin June 7, 2021 by admin June 7, 2021ചെന്നൈ: ( 07.06.2021) തമിഴ്നാട്ടില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും കൈയ്യേറ്റം ചെയ്തു. മാസ്ക് ധരിക്കാന്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംകേന്ദ്രസര്ക്കാരില്ല ; ഇനി തമിഴ്നാട്ടില്‍ ‘യൂണിയന് സര്‍ക്കാര്‍’ by admin June 7, 2021 by admin June 7, 2021ചെന്നൈ : കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ വിമുഖത പരോക്ഷമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കേന്ദ്ര സര്‍ക്കാര്‍…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് : വെള്ളിയാഴ്ചത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin June 4, 2021 by admin June 4, 2021ചെന്നൈ:(04-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 22,651 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 33,646 പേര് രോഗമുക്തരായി. 463 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredചെന്നൈതമിഴ്നാട്വ്യാഴാഴ്ച തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത് 24,405 കോവിഡ് കേസുകൾ ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 3, 2021 by admin June 3, 2021ചെന്നൈ:(03-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 24,405 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,221 പേര് രോഗമുക്തരായി. 460 പേര് മരിച്ചു.ആകെ ആക്റ്റീവ്…
Featuredതമിഴ്നാട്പ്രധാന വാർത്തകൾ“തമിഴ് പോലീസ് സുമ്മാവാ”; എസ്.ഐയെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗാങ്സ്റ്റര്‍ സിഡി മണിയെ പൊക്കി പോലീസ് by admin June 3, 2021 by admin June 3, 2021ചെന്നൈ: പൊലീസിനെ വെടിവെച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗാങ്സ്റ്റര്‍ സിഡി മണി അറസ്റ്റില്‍. നാടകീയ പിന്തുടരലുകള്ക്കും ഏറ്റുമുട്ടലിനും ശേഷമാണ് അറസ്റ്റ്. തമിഴ്നാട്ടിലെ…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം by admin June 2, 2021 by admin June 2, 2021ചെന്നൈ:(02-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,263 പേര് രോഗമുക്തരായി. 483 പേര് മരിച്ചു. 21,48,346…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്;തമിഴ്നാട്ടിലെ ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 1, 2021 by admin June 1, 2021ചെന്നൈ:(01-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 26,513 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,673 പേര് രോഗമുക്തരായി. 490 പേര് മരിച്ചു. 2,96,131…
Featuredതമിഴ്നാട്ബെംഗളൂരുതമിഴ്നാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി by admin June 1, 2021 by admin June 1, 2021ബെംഗളൂരു : തമിഴ്നാട് കോയമ്പത്തൂര്‍ ഉക്കടം സ്വദേശിനിയായ ഫരീദ(37)എന്ന യുവതിയേയാണ് ബെംഗളൂരു മഡിവാള മാരുതി നഗറിലെ വാടക വീട്ടില്‍ മരിച്ച…
covid19Featuredചെന്നൈതമിഴ്നാട്19 ലക്ഷം! കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് ഭീമന് ബില്ല്; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി by admin June 1, 2021 by admin June 1, 2021ചെന്നൈ: അച്ഛന് കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനക്കിടെ, ഇരുട്ടടിയായി ലക്ഷങ്ങളുടെ ആശുപത്രി ബില്‍. സ്വകാര്യ ആശുപത്രിയില്‍ അച്ഛന് 23 ദിവസം…
covid19Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നു ; അതിർത്തി ഗ്രമങ്ങളിൽ തിരക്ക് കൂടി by admin May 31, 2021 by admin May 31, 2021വെള്ളറട: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തിരക്ക് കൂടി. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിനാല്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.…