Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംപൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയില്‍ by jameema shabeer November 30, 2022 by jameema shabeer November 30, 2022ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മഴവെള്ള ഓട നിർമാണം; ഡിസംബർ 1 മുതൽ 14 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി by ദസ്തയേവ്സ്കി November 30, 2022 by ദസ്തയേവ്സ്കി November 30, 2022ചെന്നൈ • മഴവെള്ള ഓട നിർമാണം നടക്കുന്ന തിരുമംഗലം 100 അടി റോഡ്, അണ്ണാ നഗർ തേഡ് അവന്യു റോഡ്,…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ക്യുആർ കോഡ് by ദസ്തയേവ്സ്കി November 29, 2022 by ദസ്തയേവ്സ്കി November 29, 2022ചെന്നൈ • മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി സംസ്ഥാനത്തുടനീളം ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയേക്കും.മാലിന്യ നീക്കം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു ക്യു.ആർ കോഡ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര് വിഷവാതകം ശ്വസിച്ച് മരിച്ചു by jameema shabeer November 28, 2022 by jameema shabeer November 28, 2022ചെന്നൈ: തമിഴ്നാട്ടില്‍ വിഷവാതകം ശ്വസിച്ച് രണ്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. വില്ലുപുരം ജില്ലയിലെ കണ്ടംമഗലത്തിന് സമീപമാണ് അപകടം നടന്നത്. ശേഖര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടിൽ മുതലയുടെ ആക്രമണത്തില്‍ 18കാരന് ദാരുണാന്ത്യം ; മൃതദേഹം കണ്ടെടുത്തത് പുഴയുടെ സമീപത്തുനിന്നും by ദസ്തയേവ്സ്കി November 28, 2022 by ദസ്തയേവ്സ്കി November 28, 2022തമിഴ്നാട്ടിലെ ചിദംബരത്തിനടുത്തുള്ള കടലൂരില്‍ നവംബര്‍ 26നുണ്ടായ സംഭവത്തില്‍ നോര്‍ത്ത് വേളക്കുടി സ്വദേശിയാണ് മരിച്ചത്കടലൂര് : തമിഴ്നാട്ടില്‍ മുതലയുടെ ആക്രമണത്തില്‍ 18കാരന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:റോഡ് ഇടിഞ്ഞു താഴ്ന്നു; പെരമ്പൂർ ബാരക്സ് റോഡിൽ നിയന്ത്രണം by ദസ്തയേവ്സ്കി November 28, 2022 by ദസ്തയേവ്സ്കി November 28, 2022ചെന്നൈ:അഷ്ടബുജം റോഡ് ഇന്റർസെക്ഷനിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനാൽ പെരമ്പൂർ ബാരക്സ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾക്കും എംടിസി ബസുകൾക്കും…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ: ടീച്ചര്‍ ‘കള്ളി’ എന്ന് വിളിച്ചു; സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി by jameema shabeer November 27, 2022 by jameema shabeer November 27, 2022ചെന്നൈ: അധ്യാപിക ‘കള്ളി’ എന്ന് വിളിച്ചതിന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി. തമിഴ്നാട് കരൂരിലെ സര്‍ക്കാര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:വൈദ്യുതിക്ക് ആധാർ ലിങ്കിങ്: പ്രത്യേക ക്വാംപ് നാളെ മുതൽ by ദസ്തയേവ്സ്കി November 27, 2022 by ദസ്തയേവ്സ്കി November 27, 2022ചെന്നൈ • സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ളവരുടെ വൈദ്യുതി കണക്ഷൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതു കൂടുതൽ സുഗമമാക്കാൻ വൈദ്യുതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിന് തീപിടിച്ചു by ദസ്തയേവ്സ്കി November 27, 2022 by ദസ്തയേവ്സ്കി November 27, 2022ചെന്നൈ : തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ടിഎൻഎസ്ടിസി ബസിനു തീപിടിച്ചു.ശനിയാഴ്ചപുലർച്ചെ 2 മണിയോടെ തിരുനാകലൂരിൽ എത്തിയപ്പോഴാണ്ബസിന്റെ പിൻഭാഗത്ത് നിന്ന്പുക ഉയരുന്നത്.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈയില് കൊള്ളയടിച്ച ഒന്നര കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു; അസം സ്വദേശികളായ മൂന്ന് ബാലന്മാര് അറസ്റ്റില്‍ by jameema shabeer November 26, 2022 by jameema shabeer November 26, 2022ചെന്നൈ: ചെന്നൈ താംബരത്ത് നടന്ന ജൂവലറി മോഷണക്കേസില്‍ അസം സ്വദേശികളായ മൂന്ന് ബാലന്മാര് അറസ്റ്റില്‍. ഇവരില്‍നിന്ന് 1.50 കോടി രൂപയുടെ…