Featuredകാലാവസ്ഥചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകാലാവർഷം വരുന്നു തമിഴ്നാട്ടിലേക്ക് ; അമിത മഴ ആയിരിക്കുമെന്ന് റിപ്പോർട്ട് by jameema shabeer October 8, 2022 by jameema shabeer October 8, 2022ചെന്നൈ • തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അധിക മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾതമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം 20 മുതൽ by jameema shabeer October 4, 2022 by jameema shabeer October 4, 2022ചെന്നൈ : തമിഴ്നാട്ടിൽ വടക്കു കിഴക്കൻ കാലവർഷം 20ന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. തെക്കു കിഴക്കൻ കാലവർഷം അവസാനിച്ച…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകനത്ത മഴയിൽ കാവേരി നിറഞ്ഞു; പ്രളയമുന്നറിയിപ്പ് by ദസ്തയേവ്സ്കി August 5, 2022 by ദസ്തയേവ്സ്കി August 5, 2022ചെന്നൈ • കാവേരി നദീതട പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ്. കാവേരി നദിയിലും കൈവഴികളിലും വെള്ളം നിറഞ്ഞതിനെ…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മഴ തുടരുന്നു;ചൂടിന് ശമനം by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ചെന്നൈ:തുടർച്ചയായി പെയ്യുന്ന മഴ നഗരവാസികൾക്ക് ആശ്വാസമാകുന്നു.ഏതാനും ദിവസങ്ങൾ കൂടി നഗരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ തുടർന്നും…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയിൽ ചൂട് കൂടും by jameema shabeer May 28, 2022 by jameema shabeer May 28, 2022ചെന്നൈ നഗരത്തിൽ അടുത്ത 2 ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നഗര പ്രാന്തങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകത്തിക്കരിഞ് ചെന്നൈ :താപനില 40 ഡിഗ്രി കടന്നേക്കും by jameema shabeer April 27, 2022 by jameema shabeer April 27, 2022ചെന്നൈ നഗരം കൊടും ചൂടിലേ 35 ഡിഗ്രി സെൽഷ്യസിനടുത്തു തുട രുന്ന താപനില മേയ് ആദ്യവാര ത്തോടെ 40നു മുകളിലെത്തുമെന്നാ…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : മഴയിൽ കൃഷിനാശം തക്കാളി വില കുതിക്കുന്നു by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : വേനൽമഴയിൽ വ്യാപകമായി കൃഷി നശിച്ച് തോടെ തക്കാളി വില ഉയരുന്നു. ആഴ്ചകളായി കിലോഗ്രാംമിന് 5 രൂപയായിരുന്ന തക്കാളി…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടിൽ വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത by jameema shabeer April 2, 2022 by jameema shabeer April 2, 2022ചെന്നൈ : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ ജില്ലകളിലും…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ നഗരത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് by jameema shabeer March 16, 2022 by jameema shabeer March 16, 2022ചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെ യുള്ള തീരദേശ ജില്ലകളിൽ ഒന്നര…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; ഐഎംഡി by jameema shabeer February 28, 2022 by jameema shabeer February 28, 2022ചെന്നൈ : ഫെബ്രുവരി 28 തിങ്കളാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ തിങ്കളാഴ്ച വരെ…