ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. ഇരുബസുകളിലെയും ഡ്രൈവര്‍മാരടക്കം നാല് പുരുഷന്മാരും കൃതിക(35) എന്ന…
ചെന്നൈ| കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. അവതരിപ്പിച്ച…
ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബി.ജെ.പിയുടെ തമിഴ്നാട് ഘടകം…
ന്യൂഡല്‍ഹി| കോയമ്ബത്തൂര്‍ കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍…