Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ :ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ടിങ് നടത്തിയ യുട്യൂബർ അറസ്റ്റിൽ by jameema shabeer September 20, 2023 by jameema shabeer September 20, 2023ചെന്നൈ ∙ ദേശീയപാതയിൽ ബൈക്ക് സ്റ്റണ്ടിങ് നടത്തി അപകടത്തിൽപ്പെട്ട യുട്യൂബർ ജയിലിലായി. ടിടിഎഫ് വാസനെന്ന യുവാവിനെയാണ് അശ്രദ്ധമായി വാഹനം ഓടിച്ച്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ :ഒരു വിമാനത്തിൽ 113 കള്ളക്കടത്തുകാർ; 20 കസ്റ്റംസുകാരെ സ്ഥലം മാറ്റി by jameema shabeer September 20, 2023 by jameema shabeer September 20, 2023ചെന്നൈ ∙ ഒരു വിമാനത്തിൽ 113 യാത്രക്കാർ കള്ളക്കടത്തു നടത്തിയ സംഭവത്തിൽ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാർക്കെതിരെ നടപടി. 4…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമമകളുടെ ചേതനയറ്റ ശരീരത്തില്‍ വീണ് പൊട്ടിക്കരഞ്ഞ് വിജയ് ആന്റണി by jameema shabeer September 20, 2023 by jameema shabeer September 20, 2023ചെന്നൈ: കഴിഞ്ഞ ദിവസം തമിഴകം ഉറക്കമുണര്‍ന്നത് തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്കാണ്. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾജനവാസ മേഖലയില്‍ നിന്ന് പിന്മാറാതെ അരിക്കൊമ്ബൻ;കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ്; വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം by jameema shabeer September 20, 2023 by jameema shabeer September 20, 2023തമിഴ്നാട്: തമിഴ്നാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് പിന്മാറാതെ അരികൊമ്ബൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് മാഞ്ചോലയില്‍ തമ്ബടിച്ചിരുന്ന അരികൊമ്ബന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. വെറ്റിനറി…
Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾതമിഴ്നാട് നാമക്കലിൽ ഷവർമ്മ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം, തന്തൂര്‍ വിഭവങ്ങൾക്ക് വിലക്കുമായി ജില്ലാ ഭരണകൂടം by jameema shabeer September 19, 2023 by jameema shabeer September 19, 2023നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര് ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ1,000 രൂപ ധനസഹായം;അക്കൗണ്ടുകളിൽ നിന്നു ബാങ്കുകൾ പണം പിടിക്കരുതെന്ന് ധനമന്ത്രി by jameema shabeer September 18, 2023 by jameema shabeer September 18, 2023ചെന്നൈ ∙ കലൈഞ്ജർ മകളിർ ഉരുമൈ തിട്ടത്തിന്റെ ഭാഗമായി പ്രതിമാസം 1,000 രൂപ ധനസഹായം ലഭിക്കുന്നവരുടെ അക്കൗണ്ടുകളിൽ നിന്നു ബാങ്കുകൾ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഅധ്യാപകരുടെ മികവ് വർദ്ധിപ്പിക്കാൻ ബൃഹദ് പരിശീലന പരിപാടിയുമായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് by jameema shabeer September 18, 2023 by jameema shabeer September 18, 2023ചെന്നൈ ∙ അധ്യാപകരെ മികവിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ബൃഹദ് പരിശീലന പരിപാടിയുമായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി സ്കൂൾ, മിഡിൽ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടര്‍ ചെന്നൈയില്‍ മരിച്ചു by jameema shabeer September 16, 2023 by jameema shabeer September 16, 2023ചെന്നൈ: തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു.ഉപ്പുതറ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിശാൽ, സിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് by jameema shabeer September 14, 2023 by jameema shabeer September 14, 2023ചെന്നൈ > നാല് തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ധനുഷ്, വിശാല്‍, സിലമ്ബരശന് (ചിമ്ബു), അഥര്‍വ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചരിത്രം കുറിച്ച് തമിഴ്നാട്: മൂന്ന് യുവതികള്‍ പൂജാരിമാരാകുന്നു; പുതിയ യുഗമെന്ന് മുഖ്യമന്ത്രി സ്റ്റാലിന് by jameema shabeer September 14, 2023 by jameema shabeer September 14, 2023ചെന്നൈ: തമിഴ്നാട്ടില്‍ ചരിത്രം കുറിച്ച് മൂന്ന് യുവതികള്‍ ക്ഷേത്ര പൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാരാകുന്നത്.…