covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾകുപ്പിക്ക് മാസ്ക് നിര്‍ബന്ധം: തമിഴ്നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നു by admin June 14, 2021 by admin June 14, 2021ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യഷോപ്പുകള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍…
covid19Featuredതമിഴ്നാട്തമിഴ് നാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു 7.50% ശതമാനമായി;വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 14, 2021 by admin June 14, 2021ചെന്നൈ:(14-june-2021): തമിഴ്നാട്ടില്‍ ഇന്ന് 12,772 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 25,561 പേര് രോഗമുക്തരായി. 254 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടില്‍ ഇന്ന് 14,016 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു, മരണം 267 by admin June 13, 2021 by admin June 13, 2021ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 14,016 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 25,895 പേര് രോഗമുക്തരായി. 267 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredതമിഴ്നാട്തമിഴ്നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 15,108 കോവിഡ്കേസുകൾ ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.26% by admin June 12, 2021 by admin June 12, 2021ചെന്നൈ:(12-jun-2021): തമിഴ്നാട്ടില്‍ ഇന്ന് 15,108 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 27,463 പേര് രോഗമുക്തരായി. 374 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredതമിഴ്നാട്തമിഴ്നാട്ടില് ലോക്ക്ഡൗണ്‍ ജൂൺ 21 വരെ നീട്ടി; നിയന്ത്രണങ്ങള്‍ക്ക് ഇളവ് ; വിശദമായി വായിക്കാം by admin June 11, 2021 by admin June 11, 2021ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 21 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനമായത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക്…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടിൽ വെള്ളിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63% ശതമാനമായി ;പ്രതീക്ഷ നൽകി കണക്കുകൾ ;വിശദമായി പരിശോധിക്കാം by admin June 11, 2021 by admin June 11, 2021ചെന്നൈ:(11-jun-2021): തമിഴ്നാട്ടില്‍ വെള്ളിയാഴ്ച 15,759 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 29,243 പേര് രോഗമുക്തരായി. 378 പേര് മരിച്ചു.ആകെ ആക്റ്റീവ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾവടിവാള് ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച് ആഘോഷം; തമിഴ്നാട്ടില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു, കേസ് മാരകായുധം ഉപയോഗിച്ചതിന് by admin June 9, 2021 by admin June 9, 2021ചെന്നൈ: ജന്മദിനത്തിന് വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതിന് ആര് പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ (19),…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18023 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം by admin June 8, 2021 by admin June 8, 2021ചെന്നൈ:(08-jun-2021): തമിഴ്നാട്ടില്‍ ഇന്ന് 18023 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,045 പേര് രോഗമുക്തരായി. 409 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredചെന്നൈതമിഴ്നാട്എന് 95 മാസ്ക് 22 രൂപ, പിപിഇ കിറ്റ് യൂണിറ്റിന് 273 രൂപ,പള്‍സ് ഓക്സിമീറ്ററിന് 1500; തമിഴ്നാട്ടില്‍ വില നിശ്ചയിച്ചു by admin June 8, 2021 by admin June 8, 2021ചെന്നൈ: കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് തുടങ്ങിയ അവശ്യവസ്തുക്കളായി തമിഴ്നാട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഇവയുടെ…
covid19Featuredചെന്നൈതമിഴ്നാട്തമിഴ്നാട്ടില് 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം by admin June 7, 2021 by admin June 7, 2021ചെന്നൈ: തമിഴ്നാട്ടിലെ ജനസംഖ്യയിലെ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സര്‍വേ. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് നടത്തിയ സര്‍വേയിലൂടെയാണ്…