പുതുച്ചേരി: അദ്ധ്യയന വര്‍ഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി ഡിഎംകെ എംഎല്‍എമാര്‍. പ്രതിഷേധത്തിന്റെ…
വെല്ലൂര്‍: പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. വെല്ലൂര്‍…
ചെന്നൈ: തമിഴ്നാട്ടിലെ വേങ്ങൈവയലില്‍ ദലിതര്‍ക്ക് കുടിവെള്ളം നല്കുന്ന ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കില്‍ മനുഷ്യ വിസര്‍ജ്ജനം കണ്ടെത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം…
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്ത് മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് ജില്ലാ…
കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന്. ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്ന നേരിട്ടുള്ള ആനുകൂല്യങ്ങളൊന്നും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും കമല്‍…
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ വിമാനതാവളത്തില്‍ മള്‍ട്ടിപ്ലക്സുകള്‍ ആരംഭിച്ച് പിവിആർ. വിപിആര്‍ എയ്റോഹബ്ബിൽ അഞ്ച് സ്ക്രീനുകളാണ് ഉള്ളത്. ഒരു വിമാനതാവളത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന രാജ്യത്തെ…