Featuredകേരളംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് നിര്‍ദ്ദേശങ്ങള്‍ മൂന്നോട്ടുവച്ച് ചെന്നൈ ഐ.ഐ.ടി by jameema shabeer September 3, 2022 by jameema shabeer September 3, 2022കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് നിര്‍ദ്ദേശങ്ങള്‍ മൂന്നോട്ടുവച്ച് ചെന്നൈ ഐ.ഐ.ടി. കൊല്ലം ബീച്ചിനെ സുരക്ഷിതവും മനോഹരവുമായ അന്താരാഷ്ട്ര…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ :വിദ്യാർത്ഥിനി കോളജിന്റെ പടിക്കെട്ടിൽ മരിച്ച നിലയിൽ by jameema shabeer September 3, 2022 by jameema shabeer September 3, 2022ചെന്നൈ • വെപ്പേരി സ്വകാര്യ കോളജിലെ അവസാന വർഷ ബികോം വിദ്യാർഥിനിയായ റോഷ്നി ശർമ (20) യെ കോളജിന്റെ പടിക്കെട്ടിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിനി തോല്‍വി ഭയന്ന് ജീവനൊടുക്കി by ദസ്തയേവ്സ്കി September 2, 2022 by ദസ്തയേവ്സ്കി September 2, 2022ചെന്നൈ: മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിനി പരാജയഭീതിയില്‍ ജീവനൊടുക്കി. തെങ്കാശി ശങ്കരന്‍കോവില്‍ കുലശേഖരമംഗലം അമല്‍രാജ്- വെണ്ണിയാര്‍ ദമ്ബതികളുടെ മകള്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ മെട്രോ; ഓഗസ്റ്റിൽ 56.66 ലക്ഷം യാത്രക്കാർ by ദസ്തയേവ്സ്കി September 2, 2022 by ദസ്തയേവ്സ്കി September 2, 2022ചെന്നൈ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും മുന്നേറി ചെന്നൈ മെട്രോ. ജൂലൈയെ അപേക്ഷിച്ച് മൂന്നര ലക്ഷം പേരാണ് ഓഗസ്റ്റിൽ അധികം യാത്ര…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൊബൈല് ടവര്‍ മോഷ്ടിച്ച് കഷ്ണങ്ങളാക്കി ട്രക്കില്‍ കടത്തി; ആക്രിക്കടയില്‍ വിറ്റത് 6.40 ലക്ഷം രൂപക്ക് by jameema shabeer September 2, 2022 by jameema shabeer September 2, 2022ചെന്നൈ: തമിഴ്നാട്ടില്‍ മൊബൈല്‍ ടവര്‍ മോഷ്ടിച്ച് 6.40 ലക്ഷം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ മൂന്നംഗ സംഘം പൊലീസ് പിടിയില്‍.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമറുകരണം കാണിക്കാൻ ഞാൻ യേശു ക്രിസ്തുവല്ല: അണ്ണാമലെ by ദസ്തയേവ്സ്കി September 2, 2022 by ദസ്തയേവ്സ്കി September 2, 2022ചെന്നൈ : ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കാൻ താൻ യേശു ക്രിസ്തുവല്ലെന്ന് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലെ.തന്നെ ഭയപ്പെടുത്തി…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിനായക ചതുര്‍ഥി ആഘോഷം; അതിര്‍ത്തിയില്‍ മുന്‍കരുതല്‍ സ്വീകരിച്ച് തമിഴ്നാട് പോലീസ് by jameema shabeer September 1, 2022 by jameema shabeer September 1, 2022പുനലൂര്‍: ബുധനാഴ്ച നടക്കുന്ന വിനായക ചതുര്‍ഥി ആഘോഷം സമാധാനകരമാക്കാന് അതിര്‍ത്തിയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് തമിഴ്നാട് പൊലീസ്. ഏതാനും വര്‍ഷം മുമ്ബ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപൊതിഗൈ എക്സ്പ്രസിന്റെ ഇലക്ട്രിക് എൻജിൻ പാളം തെറ്റി; ആളപായമില്ല by ദസ്തയേവ്സ്കി September 1, 2022 by ദസ്തയേവ്സ്കി September 1, 2022ചെന്നൈ: ചെന്നൈ എഗ്ലൂർ പൊതിഗൈ എക്സ്പസിന്റെ ഇലക്ട്രിക് എൻജിൻ മധുര റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. ആർക്കും പരുക്കില്ല.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ :വിദ്യാർഥിനികളുടെ ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച ഹോസ്റ്റൽ സെക്യൂരിറ്റി അറസ്റ്റിൽ by jameema shabeer September 1, 2022 by jameema shabeer September 1, 2022ചെന്നൈ • റജിസ്റ്ററിൽ നിന്നു വിദ്യാർഥിനികളുടെ ഫോൺ നമ്പർ ശേഖരിച്ച് ഫോണിലേക്ക് അശ്ലീല വിഡിയോ അയച്ച് ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഓണത്തിന് മലബാറിലേക്കും സ്പെഷൽ സ്വിഫ്റ്റ് യാത്ര! by ദസ്തയേവ്സ്കി September 1, 2022 by ദസ്തയേവ്സ്കി September 1, 2022ചെന്നൈ • മലബാറിലേക്കുള്ള ഓണത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ണൂരിലേക്കു സ്പെഷൽ സർവീസ് നടത്തും. 5, 6, 7,…