Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമനയന്താര-വിഘ്നേഷ് വിവാഹം: മനുഷ്യാവകാശ കമ്മീഷനില്‍ പരാതി by jameema shabeer June 16, 2022 by jameema shabeer June 16, 2022ചെന്നൈ: നയന്‍താര-വിഘ്നേഷ് ശിവന് വിവാഹത്തോടനുബന്ധിച്ച് വേദിക്കു സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫയലില്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംചെന്നൈ:രജനി ആരാധകർ ബിജെപിയിലേക്ക് by ദസ്തയേവ്സ്കി June 16, 2022 by ദസ്തയേവ്സ്കി June 16, 2022ചെന്നൈ • രാഷ്ട്രീയ മോഹം രജനീകാന്ത് പൂർണമായി ഉപേക്ഷിച്ചതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘം (രജനി രസികർ…
Featuredകേരളംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ by jameema shabeer June 16, 2022 by jameema shabeer June 16, 2022പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സര്‍വീസ് നീട്ടി. 2020 ല്‍ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ; പദ്ധതി ഉടൻ by ദസ്തയേവ്സ്കി June 16, 2022 by ദസ്തയേവ്സ്കി June 16, 2022ചെന്നൈ : ഡിഎംകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായ, വീട്ടമ്മമാർ പ്രതിമാസ സഹായ പദ്ധതി ആരംഭിക്കുന്നു. പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:കുതിരകൾ എത്തും മുൻപേ പന്നികളെ പടിയടച്ച് നഗരസഭ by ദസ്തയേവ്സ്കി June 15, 2022 by ദസ്തയേവ്സ്കി June 15, 2022ചെന്നൈ:ചെസ് ഒളിംപ്യാഡിനു വേദിയാകുന്ന മഹാബലിപുരത്ത് റോഡുകളിൽ അലഞ്ഞു തിരിയുന്ന പന്നികളെ പിടികൂടി നീക്കാൻ നഗര സഭ നടപടി തുടങ്ങി. മഹാബലിപുരത്തെ…
Featuredചെന്നൈദേശീയംപ്രധാന വാർത്തകൾരാജ്യത്തെ ആദ്യ സമ്ബൂര്‍ണ സ്വകാര്യ ട്രെയിന്‍ സര്‍വിസിന് തുടക്കം by jameema shabeer June 15, 2022 by jameema shabeer June 15, 2022ചെന്നൈ: രാജ്യത്തെ ആദ്യ സമ്ബൂര്‍ണ സ്വകാര്യ ട്രെയിന്‍ സര്‍വിസ് ചൊവ്വാഴ്ച തുടങ്ങി. കോയമ്ബത്തൂര്‍- ഷിര്‍ദി റൂട്ടിലായിരുന്നു (1458 കിലോമീറ്റര്‍) ആദ്യ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംരാഹുല് ഗാന്ധിക്കെതിരായ ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലെന്ന് സ്റ്റാലിന് by jameema shabeer June 15, 2022 by jameema shabeer June 15, 2022ചെന്നൈ: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമ‘വിക്ര’ത്തിന്റെ ഗംഭീര വിജയം; സ്റ്റാലിനെ നേരിൽ കണ്ട് കമൽഹാസൻ by jameema shabeer June 15, 2022 by jameema shabeer June 15, 2022പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ ‘വിക്രം’ (Vikram). കമൽഹാസൻ (Kamal Haasan), വിജയ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:പൊതുസ്ഥലങ്ങളിൽ പോസ്റ്റർ; 184 കേസ് രജിസ്റ്റർ ചെയ്തതതായി ചെന്നൈ കോർപറേഷൻ by ദസ്തയേവ്സ്കി June 15, 2022 by ദസ്തയേവ്സ്കി June 15, 2022ചെന്നൈ:നഗരത്തെ സുന്ദരമാക്കാനുള്ള സിങ്കാര ചെന്നൈ 2.0 പദ്ധതിക്കു കീഴിൽ നടത്തി വരുന്ന ശുചീകരണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളെ അട്ടി മറിച്ച് പൊതുസ്ഥലങ്ങളിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസ്ത്രീധന പീഡനം : തമിഴ്നാട്ടില്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു, യുവാവ് പിടിയിൽ by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ചെന്നൈ : സ്ത്രീധനമായി കാറ് കിട്ടാത്തതിന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് സംഭവം നടന്നത്.കൊലപാതക കേസില്‍…