Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ:10, 12 പൊതുപരീക്ഷ വീണ്ടും എഴുതാൻ അവസരം by ദസ്തയേവ്സ്കി June 5, 2022 by ദസ്തയേവ്സ്കി June 5, 2022ചെന്നൈ • 10, 12 ക്ലാസ് പൊതു പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർഥികൾ പുനഃപരീക്ഷ എഴുത്ണമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :കപ്പലുകയറി പോകാം; ആഡംബര സർവീസ് ഇന്ന് മുതൽ by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022ചെന്നൈ • വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർ വ് പകർന്ന്ആഡംബര കപ്പൽ സർവീസിന് ഇന്നു ചെന്നൈയിൽ തുടക്കമാകുന്നു. ചെന്നൈ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:കോയമ്പേട് നിന്ന് 325 ദീർഘദൂര ബസുകൾ കൂടി by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022ചെന്നൈ:വാരാന്ത്യത്തിൽ തിരക്കു കണക്കിലെടുത്ത് കോയപട് ബസ് സ്റ്റാൻഡിൽ നിന്ന് പുതുതായി 325 ദീർഘദൂര ബസുകൾ കൂടി സർവീസ് നടത്താൻ തീരുമാനം.പ്രതിദിനം…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:പൊലീസിന്റെ ഉതവി ആപ്ലിക്കേഷനിൽ വ്യാപാരികൾക്കും പരാതി നൽകാം by ദസ്തയേവ്സ്കി June 4, 2022 by ദസ്തയേവ്സ്കി June 4, 2022ചെന്നൈ : പൊലീസിന്റെ കാവൽ ഉതവി ആപ്ലിക്കേഷനിൽ ഇനി വ്യാപാരികൾക്കും പരാതി നൽകാം. ഇതിനായി ആപ്പിൽ പ്രത്യേക സംവിധാനം സജ്ജമാസമൂഹ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ വടപളനിയിലെ റെയ്ഡില്‍ 70 കിലോ പഴകിയ ഇറച്ചി കണ്ടെത്തി; ബിരിയാണി വില്പന നിര്‍ത്തിവയ്ക്കാന്‍ ഹോടെലിന് നോടിസ് നല്കി ഭക്ഷ്യസുരക്ഷാ വകുപ്പ് by jameema shabeer June 3, 2022 by jameema shabeer June 3, 2022ചെന്നൈ: റെയ്ഡില്‍ എഴുപത് കിലോ പഴകിയ ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിരിയാണി വില്പന നിര്‍ത്തിവയ്ക്കാന്‍ ഹോടെലിന് നോടിസ് നല്കി ഭക്ഷ്യസുരക്ഷാ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾ186 കോടി നിക്ഷേപിക്കാൻ പെപ്സികോ; മഥുരയിലെ ‘ലെയ്സ് ചിപ്സ്’ നിർമ്മാണ യൂണിറ്റ് വിപുലീകരിക്കും by jameema shabeer June 3, 2022 by jameema shabeer June 3, 2022മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാൻ 186 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി പെപ്സികോ ഇന്ത്യ (PepsiCo India). ഉത്തർപ്രദേശിലെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയിലെ സിപെറ്റ് അഡ്മിഷന് ടെസ്റ്റ് ജൂണ്‍ 19 ന്; ഡിപ്ലോമാ കോഴ്സുകളില്‍ ‘എസ്എസ്എല്‍സി’ കാര്‍ക്ക് പ്രവേശനം, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 5 വരെ by jameema shabeer June 3, 2022 by jameema shabeer June 3, 2022ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി (സിപെറ്റ്) 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, നാട്ടുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; താമ്പരത്ത് 2 പേര് പിടിയില്‍ by jameema shabeer June 3, 2022 by jameema shabeer June 3, 2022ചെന്നൈ: ചെന്നൈ താംബരത്ത് ബൈക്കിലെത്തിയ അക്രമികൾ നാട്ടുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസെത്തിയതോടെ രക്ഷപ്പെട്ടു. സിസിടിവി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ: കരുണാനിധിയുടെ 98-ാം ജന്മദിനം;ഇന്ന് സംസ്ഥാന ആഘോഷം by ദസ്തയേവ്സ്കി June 3, 2022 by ദസ്തയേവ്സ്കി June 3, 2022ചെന്നൈ : മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ തൊണ്ണൂറ്റെട്ടാം ജന്മവാർഷിക ദിനമായ ഇന്നു വേറിട്ട ആഘോഷ പരിപാടികളുമായി സംസ്ഥാന സർക്കാർ.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഭക്ഷ്യവകുപ്പ് പരിശോധന 50 കിലോ പഴകിയ ഇറച്ചി പിടികൂടി by ദസ്തയേവ്സ്കി June 3, 2022 by ദസ്തയേവ്സ്കി June 3, 2022ചെന്നൈ • ആരണിയിലെ ഹോട്ടിൽ നിന്നു തന്തൂരി ചിക്കൻ കഴിച്ച വിദ്യാർഥി മരിച്ചതിനെ തുടർന്നു. നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ…