Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :32കാരനെ കൊലപ്പെടുത്തിയ ശേഷം തെളിവിനായി മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്തു, നാലംഗ ഗുണ്ടാസംഘം പിടിയില്‍ by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ : ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വെള്ളിവോയല്‍ ചാവടി രവിചന്ദ്രന്‍ എന്ന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമുഖ്യമന്ത്രി ചാൻസലറായി സിദ്ധ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ: സർക്കാരിനു കീഴിലു സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം സർക്കാരിനു നൽകുന്ന 2 ബില്ലുകൾ പാസാക്കിയതിനു പിന്നാലെ ഗവർണർ…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതമിഴ്നാട് മലയാളി കോൺഗ്രസ് നേതാവ് വി എം മാത്യുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു by jameema shabeer April 29, 2022 by jameema shabeer April 29, 2022തമിഴ്നാട് മലയാളി കോൺഗ്രസ് സൗത്ത് ചെന്നൈ ആക്ടിംഗ് പ്രസിഡണ്ട് വി എം മാത്യുവിന്റെ നിര്യാണത്തിൽ തമിഴ്നാട് മലയാളി കോൺഗ്രസ് സംസ്ഥാന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമപിതൃത്വ അവകാശ തർക്കം : നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ: പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ സെൻട്രലിലെ പോർട്ടർമാർക്കെതിരെ പരാതി; ഈ കൂലി താങ്ങാനാകില്ല by jameema shabeer April 29, 2022 by jameema shabeer April 29, 2022ചെന്നൈ: സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ പോർട്ടർമാർ അമിത കൂലി ഈടാക്കുന്നതായി പരാതി. മലയാളികൾ അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്ന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് മാലിന്യം നിക്ഷേപിക്കുന്നയിടത്ത് വന്‍ തീപിടിത്തം by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ: ചെന്നൈ പെരുങ്കുടിയില്‍ ബുധനാഴ്ച വൈകീട്ട് മാലിന്യം നിക്ഷേപിക്കുന്നയിടത്ത് വന്‍ തീപിടിത്തം. ചെന്നൈയില്‍ മാലിന്യം നിക്ഷേപിക്കുന്ന ഏറ്റവും വലിയ പ്രദേശമാണ്…
Featuredചെന്നൈരാഷ്ട്രീയംChennai SKSSF : ഓമന അമ്മയ്ക്ക് താങ്ങായി ചെന്നൈ എസ്കെഎസ്എസ്എഫ് പ്രവർത്തകർ by admin April 28, 2022 by admin April 28, 2022ചെന്നൈ : പത്തനംതിട്ട ആറന്മുള സ്വദേശി ഓമന അമ്മയെയും മകളെയും ചേർത്തു പിടിച്ചു SKSSF ചെന്നൈ OMR ഏരിയ കമ്മിറ്റി.അവർക്ക് വേണ്ട…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംമദ്രാസ് ഐഐടിയിലെ ജാതി വിവേചനം രാജിവച്ച മലയാളി അധ്യാപകന് വിദ്യാർഥികളുടെ പിന്തുണ by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ : ജാതി വിവേചനം ആരോപിച്ച് മദ്രാസ് ഐഐടി യിൽ നിന്നു രാജിവച്ച മലയാളി അധ്യാപകന് പിന്തുണയുമായി വിദ്യാർഥികൾ. സാമൂഹികശാ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി : തഞ്ചാവൂരില്‍ 11 പേര് ഷോക്കേറ്റ് മരിച്ചു by jameema shabeer April 28, 2022 by jameema shabeer April 28, 2022തഞ്ചാവൂര്‍ : തഞ്ചാവൂരില്‍ രഥ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. കാളിമേട് ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി നടന്ന ഘോഷയാത്രയിലാണ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിസിനസ്ആർക്കോണത്ത് വ്യാവസായിക പാർക്ക് ഒരുക്കാൻ ജി സ്ക്വയർ by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ : പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ ആർക്കോണത്ത് വ്യാവസായിക പാർക്ക് ഒരുക്കുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ…