Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾചെന്നൈ ഷോളിനല്ലൂർ കെഎംസിസി ഇഫ്താർ വിരുന്ന് നടത്തി by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ : ഷോളിനല്ലൂർ കെഎംസിസിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.കെഎംസിസി ദേശീയ സെക്രട്ടറി ഷംസുദ്ദീൻ. കെഎംസിസി കാഞ്ചിപുരം പ്രസിഡന്റ് യൂനുസ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമതമിഴ്നാട് പോലീസിന് പിന്തുണയുമായി നടന് സൂര്യ:’കാവല്‍ കരങ്ങള്‍’ക്ക് ആറ് ലക്ഷം രൂപയുടെ വാഹനം നല്കി by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ: തമിഴ്നാട് പോലീസ് വകുപ്പിന്റെ ‘കാവല്‍ കരങ്ങള്‍’ സംരംഭത്തിന് പിന്തുണയുമായി നടന് സൂര്യ. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമതമിഴ്നാട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ നടി മീര മിഥുനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി by jameema shabeer April 28, 2022 by jameema shabeer April 28, 2022ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അധിക്ഷേപിച്ച കേസില്‍ നടി മീര മിഥുനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടിയുടെ…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകത്തിക്കരിഞ് ചെന്നൈ :താപനില 40 ഡിഗ്രി കടന്നേക്കും by jameema shabeer April 27, 2022 by jameema shabeer April 27, 2022ചെന്നൈ നഗരം കൊടും ചൂടിലേ 35 ഡിഗ്രി സെൽഷ്യസിനടുത്തു തുട രുന്ന താപനില മേയ് ആദ്യവാര ത്തോടെ 40നു മുകളിലെത്തുമെന്നാ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ :സ്കൂളിലെ ബെഞ്ചും ഡെസ്ക്കും തകർത്ത 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ • വെല്ലൂർ ധോരപാടി ഗവ.ഹൈസ്കൂളിലെ ബെഞ്ചും ഡെസ്കും തകർത്ത 10 വിദ്യാർഥികൾക്കു സസ്പെൻഷൻ. കഴിഞ്ഞ ദിവസം ക്ലാസ് നേരത്തേ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് നികുതി അടച്ചില്ല;ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്; 1.87 കോടി രൂപ നികുതി അടയ്ക്കണം by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ ∙ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന് ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013 -2015 കാലയളവില്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസം‘തമിഴ്നാട്ടില്‍ നടക്കില്ല, നിര്‍ഭാഗ്യകരം’: സ്കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാന്‍ പറഞ്ഞ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷന് എടുക്കാനെത്തിയ യുവതിയോട് സ്കൂള്‍ അധികൃതര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംനീറ്റ് വിഷയത്തില്‍ ഗവര്‍ണര്‍ ഒരു പോസ്റ്റ്മാന് മാത്രമാണെന്ന് സ്റ്റാലിന് by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: ഗവര്‍ണര്‍ ആര്.എന്‍.രവി ഒരു പോസ്റ്റ്മാന് മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന്…
Featuredകേരളംചെന്നൈപ്രധാന വാർത്തകൾ‘മൂന്ന് വർഷത്തെ സമ്പാദ്യം’ ആളുകളുടെ പരിഹാസം വകവെയ്ക്കാതെ വളർത്തിയെടുത്ത നീണ്ട മുടി മദ്രാസ് മെഡിക്കൽ മിഷൻ കാൻസർ രോഗിക്കൾക്കായി ദാനം ചെയ്യാനൊരുങ്ങി 13കാരൻ by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: ആളുകളുടെ പരിഹാസവും മറ്റും വകവെയ്ക്കാതെ വളർത്തിയെടുത്ത നീണ്ട മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്യാനൊരുങ്ങി 13കാരൻ. നീണ്ട മുടി…
Featuredകേരളംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :ഇൻസ്റ്റഗ്രാം വഴി കേരളത്തിലെ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി;കോളജ് വിദ്യാർഥി പിടിയിൽ by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ • ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് കേരളത്തിലെ 2 സ്കൂൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ കോളജ് വിദ്യാർഥി പിടിയിൽ. വിദ്യാർഥിനികളെ…