Featuredകർണാടകചെന്നൈപ്രധാന വാർത്തകൾവിദ്യാഭ്യാസംതമിഴ്നാട്ടിലെ സ്കൂളുകളിൽ മതപരമായ വസ്ത്രം തടയണമെന്ന ഹർജി തള്ളി by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ: സ്കൂളുകളിൽ വിദ്യാർഥികൾ മതപരമായ വസ്ത്രം ധരിക്കുന്നത് തടയാൻ ഉത്തരവിടാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :വ്യാപാരിയെ കോലപ്പെടുത്തി സ്വർണവും പണവും കവർന്നു by jameema shabeer April 26, 2022 by jameema shabeer April 26, 2022ചെന്നൈ :പുതുക്കോട്ടക്കടുത്ത് അവുടയാർ പട്ടണം ഗ്രാമത്തിൽ വ്യാപാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി കൊള്ളക്കാർ 175 പവൻ സ്വർണവും 20,000 രൂപയും കവർന്നു.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനീലഗിരിയിൽ മദ്യത്തിന് 10 രൂപ കൂട്ടി; ഒഴിഞ്ഞ കുപ്പി കൊടുത്താൽ തിരിച്ചുകിട്ടും by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ • നീലഗിരിയിൽ മദ്യം വാങ്ങുന്നവർ ഓരോ കുപ്പിക്കും 10 രൂപ വീതം അധികം നൽകണം. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി; എന്ജിന് ഡ്രൈവര്‍ക്ക് പരിക്ക് by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ: നഗരത്തിലെ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിയന്ത്രണംവിട്ട സബര്‍ബന്‍ ട്രെയിന്‍ വന്‍ ശബ്ദത്തോടെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ എന്ജിന് ഡ്രൈവര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിസിനസ്സ്വകാര്യവല്ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന് തമിഴ്നാട്; പിന്തുണയുമായി സംസ്ഥാനങ്ങള്‍ by jameema shabeer April 25, 2022 by jameema shabeer April 25, 2022ചെന്നൈ: സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ : മഴയിൽ കൃഷിനാശം തക്കാളി വില കുതിക്കുന്നു by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : വേനൽമഴയിൽ വ്യാപകമായി കൃഷി നശിച്ച് തോടെ തക്കാളി വില ഉയരുന്നു. ആഴ്ചകളായി കിലോഗ്രാംമിന് 5 രൂപയായിരുന്ന തക്കാളി…
Featuredകായികംചെന്നൈപ്രധാന വാർത്തകൾകുര്ത്തയും മുണ്ടും ധരിച്ച് തലയും പിള്ളേരും! ചെന്നൈ സൂപര്‍ കിംഗ്സ് താരങ്ങള്‍ വിവാഹവേദിയില്‍ ‘ടു ടു ടു’ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറല്‍ by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, റുതുരാജ് ഗെയ്ക്വാദ് എന്നിവരടക്കം നിരവധി ചെന്നൈ സൂപര്‍ കിംഗ്സ് താരങ്ങള്‍ കുര്‍ത്തയും മുണ്ടും…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം പെട്ടിയിലാക്കി കുറ്റിക്കാട്ടിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; കോയമ്ബത്തൂര്‍ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ് by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി കത്തിച്ച സംഭവത്തില്‍ സഹോദരന് ജീവപര്യന്തംതടവും പിഴയും. 30കാരനായ കോയമ്ബത്തൂര്‍ സ്വദേശിയായ ശരവണനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകർണാടകയ്ക്ക് പുറമെ തമിഴ്നാട്ടിലും സ്കൂളുകളിൽ മതധിഷ്ഠിത വസ്ത്രങ്ങൾ നിരോധിക്കാൻ ഹൈകോടതിയിൽ ഹർജി by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ : തമിഴ്നാട്ടിലെ ളുകളിലും കോളജുകളിലും വി ദ്യാർഥികൾ മതാധിഷ്ഠിത വസ്ത്രങ്ങളും മറ്റും ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെ ട്ട് ഹൈക്കോടതിയിൽ…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഐ.ഐ.ടി മദ്രാസില്‍ 55 പേര്‍ക്ക്കൂടി കോവിഡ് by jameema shabeer April 24, 2022 by jameema shabeer April 24, 2022ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ 55 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,420 പേരെ പരിശോധിച്ചപ്പോഴാണിതെന്നും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക്…