Featuredആരോഗ്യംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:പായ്ക് ചെയ്ത കുടിവെള്ളത്തിന്റെ മൂന്നിലൊന്നും സുരക്ഷിതമല്ല; മുന്നറിയിപ്പ് നല്കി ഭക്ഷ്യസുരക്ഷാ കമിഷണര്‍ by jameema shabeer February 27, 2022 by jameema shabeer February 27, 2022ചെന്നൈ: സംസ്ഥാനത്തൊട്ടാകെ പരിശോധിച്ച 1,640 പായ്ക് വാടര്‍ സാമ്ബിളുകളില്‍ മൂന്നിലൊന്നും സുരക്ഷിതമല്ലെന്നും അതില്‍ നാലിലൊന്ന് ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന്…
Featuredചെന്നൈടെക്നോളജിതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി സ്കൂളുകൾ സ്മാർട്ടാകും ;തമിഴ്നാട് സ്കൂളുകളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവ് by jameema shabeer February 21, 2022 by jameema shabeer February 21, 2022ചെന്നൈ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്മാർട് ബോർഡുകൾ ഉടൻ സ്ഥാപിക്കും. കോവിഡിനെ തുടർന്ന് ഒട്ടേറെ ക്ലാസുകൾ ഇതിനകം നഷ്ടപ്പെട്ടതിനാൽ…
Featuredആരോഗ്യംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമരുതുവം പദ്ധതി :50ലക്ഷത്തിലധികം പേർക്ക് സഹായം ലഭിച്ചതായി ആരോഗ്യ മന്ത്രി by jameema shabeer February 21, 2022 by jameema shabeer February 21, 2022ചെന്നൈ : വീട്ടിലെത്തി ചികിത്സ നൽകുന്ന സംസ്ഥാന സർക്കാരിന്റെ മക്കളെ തേടി മരുതുവം’ പദ്ധതിയുടെ ഭാഗമായി 50 ലക്ഷത്തിലേറെ പേർക്ക്…
Featuredചെന്നൈതമിഴ്നാട്സെൻട്രൽ-ഗുഡൂർ പാതയിൽ നാളെ സബേർബന്‍ തടസ്സം by admin February 21, 2022 by admin February 21, 2022ചെന്നൈ സെൻട്രൽ ഗുഡൂർ പാതയിൽ എൻജിനീയറിങ് പ്രവ ത്തികൾ നടക്കുന്നതിനാൽ നാളത്തെ സബേർബൻ ട്രെയിൻ സർവീസ് തടസ്സപ്പെടും.രാവിലെ 4.25നുള്ള ആവഡി…
Featuredചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾതാബരം-ചെങ്കൽപെട്ട് മൂന്നാം പാത തുറന്നു;ഇനി ചെന്നൈ നഗര യാത്രക്ലേശം മാറിയേക്കും by admin February 17, 2022 by admin February 17, 2022ചെന്നൈ • നഗരവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി മാറുമെന്നു പ്രതീക്ഷിക്കുന്നതാബരം ചെങ്കൽ പെട്ട് മൂന്നാം റെയിൽപാത യാഥാർഥ്യമായി. 30 കിലോമീറ്റർ ദൈർഘ്യമുള്ള…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്ക് ; നിലവില്‍ നാമമാത്ര നിയന്ത്രണങ്ങള്‍ by jameema shabeer February 16, 2022 by jameema shabeer February 16, 2022ലോക്ഡൗണ്‍ ഇളവുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ തമിഴ്നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്കെത്തും. സിനിമാതിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലും മറ്റു…
covid19Featuredആരോഗ്യംചെന്നൈതമിഴ്നാട്തമിഴ്നാട് :19ന് മെഗാ വാക്സിനേഷൻ നടത്തില്ല by shifana p February 13, 2022 by shifana p February 13, 2022ചെന്നൈ : തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 19ന് മെഗാ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,792…
Featuredചെന്നൈടെക്നോളജിതമിഴ്നാട്തമിഴ്നാട്; നഗരത്തിൽ 15 ഇടങ്ങളിൽ വരുന്നു നമ്പറടക്കം പിടിക്കും ക്യാമറകൾ by shifana p February 13, 2022 by shifana p February 13, 2022ചെന്നൈ : തെറ്റായ വശങ്ങളിലുടെ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി വാഹന നമ്പറുകൾ തിരിച്ചറിയുന്ന, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ)…
Featuredചെന്നൈതമിഴ്നാട്വിദ്യാഭ്യാസംതമിഴ്നാട്ടില് നഴ്സറി, പ്ലേ സ്കൂളുകള്‍ എന്നിവ ഫെബ്രുവരി 16 മുതല്‍ വീണ്ടും തുറക്കും by jameema shabeer February 13, 2022 by jameema shabeer February 13, 2022തമിഴ്നാട്ടില്‍ ഫെബ്രുവരി 16 ന് നഴ്സറി, പ്ലേ സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍…
covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമതീയേറ്ററുകളില് നൂറ് ശതമാനം പ്രവേശനാനുമതി: നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാര്‍ by shifana p February 12, 2022 by shifana p February 12, 2022ചെന്നൈ: കൊറോണ വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ തീയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനാനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍. ഫെബ്രുവരി 16 മുതലാണ്…