തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ലോക് ഡൗണ്‍…
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി…
ചെന്നൈ :കഴിഞ്ഞ വര്‍ഷം ചെന്നൈയിൽ ലോക്ക്ഡൗണിൽ കുടുങ്ങി പട്ടിണിയായ തെരുവിൽ താമസിക്കുന്നവർക്ക് ദൈവമാവുകയായിരുന്നു മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് പടിഞ്ഞാറേക്കര…
ചെന്നൈ: കൊവിഡ് വ്യാപനത്തിനിടയിലും മരുന്നിനുവേണ്ടി ആശുപത്രികള്‍ക്കുമുന്നില്‍ വമ്ബന്‍ ജനക്കൂട്ടം. ചെന്നൈയില്‍ നിന്നാണ് അവസാന റിപോര്‍ട്ട് വന്നിരിക്കുന്നത്. ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍…
കോവിഡിനെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന നല്കി ചെന്നൈ സൂപ്പര്‍ കിങ്സ്. 450 എണ്ണമാണ് സംഭാവനയായി നല്‍കിയത്.…
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഓക്സിജൻ ഉത്പാദനം അനുവദിക്കും. അഞ്ചംഗ മേൽനോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും…
ചെന്നൈ: നാടാകെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്.സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.ഹോസ്റ്റലുകളും…