Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ:യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം by jameema shabeer September 2, 2023 by jameema shabeer September 2, 2023മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. 85.89 ലക്ഷം പേരാണു യാത്ര ചെയ്തത്. 82.53 ലക്ഷം പേരായിരുന്നു…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംപ്രഭാത ഭക്ഷണ പദ്ധതിക്ക് പരിഹാസം ; ദിനമലര്‍ പത്രത്തിനെതിരെ വ്യാപക പ്രതിഷേധം by jameema shabeer September 2, 2023 by jameema shabeer September 2, 2023ചെന്നൈ തമിഴ്നാട്ടില്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഭാത ഭക്ഷണ പദ്ധതിയെ പരിഹസിച്ച ദിനമലര്‍ പത്രത്തിനെതിരെ പ്രതിഷേധം ശക്തം.…
Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ :ട്രക്കിനു പിറകിൽ കാറിടിച്ചു; 2 പഞ്ചായത്ത് പ്രസിഡന്റുമാർ മരിച്ചു by ദസ്തയേവ്സ്കി September 1, 2023 by ദസ്തയേവ്സ്കി September 1, 2023ചെന്നൈ ∙ മധുര – തിരുച്ചിറപ്പള്ളി ദേശീയപാതയിൽ നിർത്തിയിട്ട ട്രക്കിനു പിറകിൽ കാറിടിച്ച് 2 പഞ്ചായത്ത് പ്രസിഡന്റുമാർ മരിച്ചു. 3…
Featuredചെന്നൈപ്രധാന വാർത്തകൾഓണത്തിന് വ്യത്യസ്ത 3 ഡി പൂക്കളമൊരുക്കി ചെന്നൈ കമ്പനിയിലെ മലയാളി ഐടി ജീവനക്കാര്‍ by ദസ്തയേവ്സ്കി September 1, 2023 by ദസ്തയേവ്സ്കി September 1, 2023ചെന്നൈ: ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കളമൊരുക്കി ഒരുപറ്റം ഐടി മലയാളി ജീവനക്കാർ. ചെന്നൈ ആസ്ഥാനമായ സോഹോ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾട്രെയിന് കോച്ചിന് തീപിടിച്ച സംഭവം; അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്നതിന് ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസ് by jameema shabeer August 27, 2023 by jameema shabeer August 27, 2023മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനില്‍ കൊണ്ടുവന്നതിനാണ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമധുരയില് ട്രെയിനിന് തീപിടിച്ച് ഒന്‍പത് മരണം by jameema shabeer August 26, 2023 by jameema shabeer August 26, 2023തമിഴ്നാട്ടിലെ മധുര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തില്‍ ഒൻപത് പേര് മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡുകളുടെ വില കളയരുത്’; വിമര്‍ശിച്ച് എം കെ സ്റ്റാലിന് by jameema shabeer August 25, 2023 by jameema shabeer August 25, 2023‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ– കോഴിക്കോട് കല്ലട ബസ് മറിഞ്ഞ് 2 മരണം by jameema shabeer August 24, 2023 by jameema shabeer August 24, 2023ശ്രീകൃഷ്ണപുരം (പാലക്കാട്) ∙ ചെന്നൈയിൽ നിന്നു കോഴിക്കോട്ടേക്കു പോയ സ്വകാര്യ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. പൊന്നാനി സ്വദേശി…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകൈകളില് ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി by jameema shabeer August 24, 2023 by jameema shabeer August 24, 2023ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി. ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ…
Featuredചെന്നൈപ്രധാന വാർത്തകൾചെന്നെെ:യൂട്യൂബ് വീഡിയോ നോക്കി വീട്ടില്‍ തന്നെ പ്രസവമെടുത്തു; യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍ by ദസ്തയേവ്സ്കി August 23, 2023 by ദസ്തയേവ്സ്കി August 23, 2023ചെന്നെെ:യൂട്യൂബില്‍ നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകിയാണ് (27)…