Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംശശികല, ദിനകരൻ; ഒന്നിച്ച് പോരാടാൻ ഒപിഎസ് by ദസ്തയേവ്സ്കി August 29, 2022 by ദസ്തയേവ്സ്കി August 29, 2022ചെന്നൈ : പാർട്ടി സ്ഥാപകനായ എംജിആർ, പാർട്ടിയെ വളർത്തിയ ജെ.ജയലളിത എന്നിവർക്കൊപ്പം ഒന്നിച്ച് പ്രവർത്തിച്ച വി. കെ.ശശികല, ടിടിവി ദിനകരൻ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഘോഷയാത്ര: ശിവകാഞ്ചിയിലെ ഇറച്ചിക്കടകൾ അടച്ചിടണം by ദസ്തയേവ്സ്കി August 29, 2022 by ദസ്തയേവ്സ്കി August 29, 2022ചെന്നൈ:അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ക്ഷേത്ര നഗരമായ കാഞ്ചീപുരത്തു വിനായക ചതുർഥി ഘോഷയാത്ര നടക്കുന്ന സെപ്റ്റംബർ 2, 4 തീയതികളിൽ ശിവകാഞ്ചി…
Featuredകേരളംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസെപ്റ്റംബര്‍ എട്ടിന് ചെന്നൈയിലും അതിര്‍ത്തി ജില്ലകളിലും ഒാണാവധി by jameema shabeer August 28, 2022 by jameema shabeer August 28, 2022ചെന്നൈ: തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് ചെന്നൈയിലും കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവേളാങ്കണ്ണി തിരുനാൾ: നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം by ദസ്തയേവ്സ്കി August 28, 2022 by ദസ്തയേവ്സ്കി August 28, 2022ചെന്നൈ • ബസന്റ് നഗർ വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രദേശത്ത് നാളെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസഹോദരിയുടെ യാത്ര മുടക്കാൻ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി August 28, 2022 by ദസ്തയേവ്സ്കി August 28, 2022ചെന്നൈ • സഹോദരിയും കുടുംബവും വിദേശത്തേക്കു പോകാതിരിക്കാൻ വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിലായി.ഇന്നലെ രാവിലെ 167 യാത്രക്കാരുമായി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമധുര- കാശി യാത്ര: പാക്കേജ് ടൂറുമായി ട്രെയിൻ സർവീസ് by ദസ്തയേവ്സ്കി August 28, 2022 by ദസ്തയേവ്സ്കി August 28, 2022ചെന്നൈ • ഭാരത് ഗൗരവ് പദ്ധതിക്കു കീഴിൽ മധുര കാശി പാക്കേജ് ടൂർ നടത്തുന്നു. സെപ്റ്റംബർ 22ന് മധുരയിൽ നിന്ന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഓൺലൈൻ പണമിടപാട് തട്ടിപ്പ്; 27 വർഷം തടവും 171 കോടി പിഴയും ശിക്ഷ by ദസ്തയേവ്സ്കി August 27, 2022 by ദസ്തയേവ്സ്കി August 27, 2022കോയമ്പത്തൂർ • ഓൺലൈൻ പണമിടപാട് സ്ഥാപനം നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഡയറക്ടർമാർക്ക് തമിഴ്നാട് പ്രൊട്ടക്ഷൻ ഓഫ്…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസംകഞ്ചാവ് പാർട്ടിക്ക് പെൺകുട്ടികളെ എത്തിച്ചു;ചെന്നൈയില്‍ കോളേജ് വിദ്യാർഥിനിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകൻ by jameema shabeer August 27, 2022 by jameema shabeer August 27, 2022ചെന്നൈ: ഒപ്പമിരുന്ന് കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാർഥിനിയെ കാമുകൻ ക്രൂരമായി മർദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന് തല്ലിപ്പൊളിച്ചു. ഗുരുതരമായി…
Featuredചെന്നൈപ്രധാന വാർത്തകൾകണ്ണൂർ-പുതുച്ചേരി ഇനി സ്വിഫ്റ്റ് യാത്ര by ദസ്തയേവ്സ്കി August 27, 2022 by ദസ്തയേവ്സ്കി August 27, 2022ചെന്നൈ:കണ്ണൂരിൽ നിന്നു പുതുച്ചേരിയിലേക്ക് കെസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു. ആദ്യ സർവീസിന്റെ ഉദ്ഘാടനം സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് 2ന് കേരള…
Featuredകേരളംകർണാടകചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഒാണത്തിരക്കില് കൊള്ളയടിക്കാന്‍ സ്വകാര്യ ബസുകള്‍ by jameema shabeer August 26, 2022 by jameema shabeer August 26, 2022കോട്ടയം. ഓണത്തിന് നാട്ടിലെത്താന്‍ കൊതിക്കുന്ന അന്യസംസ്ഥാന മലയാളികളെ പിഴിയാന്‍ സ്വകാര്യ ബസ് ലോബി. ചെന്നൈ, ബംഗളൂരു, മംഗലാപുരം റൂട്ടുകളിലെ സ്വകാര്യ…