Featuredകേരളംചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഹണി റോസ് തമിഴ്നാട്ടിൽ ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകൻ by jameema shabeer August 26, 2022 by jameema shabeer August 26, 2022ചലച്ചിത്ര താരം ഹണി റോസിനായി തമിഴ്നാട്ടിൽ ക്ഷേത്രം പണിത് ഒരുആരാധകൻ. ഒരു സ്വകാര്യ ചാനലിൻറെ ഗെയിം ഷോയിലാണ് ഹണി റോസ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമതമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു by ദസ്തയേവ്സ്കി August 25, 2022 by ദസ്തയേവ്സ്കി August 25, 2022തമിഴ് സിനിമ സംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മണി നാഗരാജ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2016-ൽ ജി.വി.പ്രകാശ് നായകനായ പെൻസിൽഎന്ന…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവിദ്യാഭ്യാസം‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’, തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു by jameema shabeer August 24, 2022 by jameema shabeer August 24, 2022ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. തിരുവാരൂർ ജില്ലയിലെ പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. തന്നെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപുതുച്ചേരിക്ക് സംസ്ഥാന പദവി; വീണ്ടും പ്രമേയം പാസാക്കുമെന്ന് രംഗസാമി by ദസ്തയേവ്സ്കി August 24, 2022 by ദസ്തയേവ്സ്കി August 24, 2022പുതുച്ചേരി • പുതുച്ചേരിക്കു സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടു വീണ്ടും പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി നിയമസഭയിൽ അറിയിച്ചു.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും കരുതൽ by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ചെന്നൈ : ഒരു സർക്കാർ സഹായവും ലഭിക്കാത്ത, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബനാഥകൾക്കു പ്രതിമാസം 1,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾ“ഓഫായ സർക്കാർ ബസ് ഡ്രൈവർക്കും ഓടിച്ച കണ്ടക്ടർക്കും സസ്പെൻഷൻ by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ചെന്നൈ • സർക്കാർ ബസ് ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ വളയം പിടിച്ച് കണ്ടക്ടർ, ബസ് ഓടിച്ചു പരിചയമില്ലാത്ത കണ്ടക്ടറുടെ ഡ്രൈവിങ്ങിലെ…
Uncategorizedചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾആവഡിയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം: എഫ്ടിഡിഎംഎ by ദസ്തയേവ്സ്കി August 23, 2022 by ദസ്തയേവ്സ്കി August 23, 2022ചെന്നൈ • ആവഡിയിലെ വിവിധ പ്രതിരോധ സ്ഥാപനങ്ങൾളിൽ ഒട്ടേറെ ഇതരസംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ സൗകര്യാർഥം ബെംഗളൂരു, മുംബൈ, തിരുപ്പതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾജയലളിതയുടെ ചികിത്സ; എയിംസ് റിപ്പോർട്ടിനെ ചെല്ലി വിവാദം by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സ് (എയിംസ്) സംഘത്തിന്റെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ :നമ്പർ പ്ലേറ്റില്ല; 828 വാഹനങ്ങൾ പിടിച്ചു by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022ചെന്നൈ • നിയമം തെറ്റിച്ചു പായുന്ന വാഹനങ്ങൾക്കു ബ്രേക്കിട്ട് ട്രാഫിക് പൊലീസ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത 828 വാഹനങ്ങൾ കോർപറേഷൻ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപ്ലാസ്റ്റിക് വേണ്ട; കടകൾക്ക് പിഴ 9.9 ലക്ഷം by ദസ്തയേവ്സ്കി August 22, 2022 by ദസ്തയേവ്സ്കി August 22, 2022ചെന്നൈ : ഒറ്റ ത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം കർശനമാക്കി കോർപറേഷൻ.കഴിഞ്ഞ 10 ദിവസത്തിനിടെ 1,466 കിലോ പ്ലാസ്റ്റിക്…