Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമആദായനികുതി വകുപ്പിന് തിരിച്ചടി; നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു by jameema shabeer August 16, 2022 by jameema shabeer August 16, 2022ചെന്നൈ: അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപുരസ്കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി കമ്മ്യൂണിസ്റ്റ് നേതാവ് നല്ലകണ്ണ്; 5000 രൂപ സ്വന്തമായും കൂട്ടി നല്കി by jameema shabeer August 16, 2022 by jameema shabeer August 16, 2022ചെന്നൈ: പുരസ്കാര തുകയായി തനിക്ക് ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി കമ്മ്യൂണിസ്റ്റ് നേതാവ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമ36-ാം വയസിൽ ഹൃദയാഘാതം; ലോകത്തോട് വിടപറഞ്ഞ് സിനിമാ നിരൂപകൻ കൗശിക്, ഹൃദയഭേദകമെന്ന് ദുൽഖർ, മിസ് ചെയ്യുമെന്ന് വിജയ് ദേവരക്കൊണ്ട by jameema shabeer August 16, 2022 by jameema shabeer August 16, 2022ചെന്നൈ: സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽഎം അന്തരിച്ചു. 36-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോഗം. ഗലാട്ട ചാനലിലെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബിസിനസ്മാള് മില്യനയര്‍ നറുക്കെടുപ്പില്‍ തമിഴ്നാട് സ്വദേശിക്ക് 10 ലക്ഷം ദിര്‍ഹം സമ്മാനം by jameema shabeer August 15, 2022 by jameema shabeer August 15, 2022അബൂദബി | മാള്‍ മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാനം ലഭിച്ചത് ഇന്ത്യക്കാരിക്ക്. തമിഴ്നാട്ടുകാരിയായ സെല്‍വറാണി ഡാനിയല്‍ ജോസഫാണ് മാള്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് ഓപ്പൺ സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ by jameema shabeer August 15, 2022 by jameema shabeer August 15, 2022ചെന്നൈ : തമിഴ്നാട് ഓപ്പൺ സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ബിജെപി ജില്ലാ ഭാരവാഹി അറസ്റ്റിൽ. തിരുവാരൂർ ജില്ലാ സെക്രട്ടറി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം; കനല് കണ്ണന് അറസ്റ്റില്‍ by jameema shabeer August 15, 2022 by jameema shabeer August 15, 2022ചെന്നൈ: തമിഴ് സംഘട്ടന സംവിധായകന് കനല് കണ്ണന് അറസ്റ്റില്‍. സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്.തന്തൈ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയെ ഞെട്ടിച്ച ബാങ്ക് കൊള്ള കേസിൽ മുഖ്യആസൂത്രകനായ ബാങ്ക് ജീവനക്കാരൻ പിടിയിൽ by jameema shabeer August 15, 2022 by jameema shabeer August 15, 2022ചെന്നൈ: ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസിൽ മുഖ്യസൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മുരുകൻ്റെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഫെഡ്ബാങ്കിലെ കവർച്ച; ഒരാൾ പിടിയിലായതായി സൂചന by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022ചെന്നൈ: ചെന്നൈ അറുമ്പാക്കത്തുള്ള ഫെഡ്ബാങ്കിൽ നിന്ന് 20 കോടി കൊള്ളയടിച്ച സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിലായതായി സൂചന. കവർച്ച നടത്തിയ സംഘത്തെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഅധിക ബസ് നിരക്ക്; തുക തിരികെ നൽകും by ദസ്തയേവ്സ്കി August 15, 2022 by ദസ്തയേവ്സ്കി August 15, 2022ചെന്നൈ: അധിക നിരക്ക്ഈടാക്കിയ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തവർക്കു തുക തിരിച്ചു നൽകാൻ ഗതാഗത വകുപ്പിന്റെ നിർദേശം. മൂന്നു ദിവസം…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തി 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു by jameema shabeer August 14, 2022 by jameema shabeer August 14, 2022ചെന്നൈ: നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവര്‍ച്ച നടന്നത്.…