covid19Featuredചെന്നൈതമിഴ്നാട്എന് 95 മാസ്ക് 22 രൂപ, പിപിഇ കിറ്റ് യൂണിറ്റിന് 273 രൂപ,പള്‍സ് ഓക്സിമീറ്ററിന് 1500; തമിഴ്നാട്ടില്‍ വില നിശ്ചയിച്ചു by admin June 8, 2021 by admin June 8, 2021ചെന്നൈ: കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് തുടങ്ങിയ അവശ്യവസ്തുക്കളായി തമിഴ്നാട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഇവയുടെ…
covid19Featuredചെന്നൈതമിഴ്നാട്തമിഴ്നാട്ടില് 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം by admin June 7, 2021 by admin June 7, 2021ചെന്നൈ: തമിഴ്നാട്ടിലെ ജനസംഖ്യയിലെ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സര്‍വേ. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പ് നടത്തിയ സര്‍വേയിലൂടെയാണ്…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംമാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ കൈയ്യേറ്റം ചെയ്ത് അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്കി തമിഴ്നാട് മുഖ്യമന്ത്രി by admin June 7, 2021 by admin June 7, 2021ചെന്നൈ: ( 07.06.2021) തമിഴ്നാട്ടില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസിനെ അഭിഭാഷകയും ഡിഎംകെ പ്രവര്‍ത്തകരും കൈയ്യേറ്റം ചെയ്തു. മാസ്ക് ധരിക്കാന്‍…
covid19വിദ്യാഭ്യാസംതമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി; തീരുമാനം ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ by admin June 5, 2021 by admin June 5, 2021ചെന്നൈ : കോവിഡ് ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ്…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് : വെള്ളിയാഴ്ചത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin June 4, 2021 by admin June 4, 2021ചെന്നൈ:(04-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 22,651 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 33,646 പേര് രോഗമുക്തരായി. 463 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredചെന്നൈതമിഴ്നാട്വ്യാഴാഴ്ച തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത് 24,405 കോവിഡ് കേസുകൾ ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 3, 2021 by admin June 3, 2021ചെന്നൈ:(03-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 24,405 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,221 പേര് രോഗമുക്തരായി. 460 പേര് മരിച്ചു.ആകെ ആക്റ്റീവ്…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം by admin June 2, 2021 by admin June 2, 2021ചെന്നൈ:(02-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,263 പേര് രോഗമുക്തരായി. 483 പേര് മരിച്ചു. 21,48,346…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്;തമിഴ്നാട്ടിലെ ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 1, 2021 by admin June 1, 2021ചെന്നൈ:(01-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 26,513 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,673 പേര് രോഗമുക്തരായി. 490 പേര് മരിച്ചു. 2,96,131…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളം : ഇന്ന് 19,760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിൽ ആശങ്ക by admin June 1, 2021 by admin June 1, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149,…
covid19Featuredചെന്നൈതമിഴ്നാട്19 ലക്ഷം! കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് ഭീമന് ബില്ല്; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി by admin June 1, 2021 by admin June 1, 2021ചെന്നൈ: അച്ഛന് കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനക്കിടെ, ഇരുട്ടടിയായി ലക്ഷങ്ങളുടെ ആശുപത്രി ബില്‍. സ്വകാര്യ ആശുപത്രിയില്‍ അച്ഛന് 23 ദിവസം…