സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം…
കോവിഡിനെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന നല്കി ചെന്നൈ സൂപ്പര്‍ കിങ്സ്. 450 എണ്ണമാണ് സംഭാവനയായി നല്‍കിയത്.…
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഓക്സിജൻ ഉത്പാദനം അനുവദിക്കും. അഞ്ചംഗ മേൽനോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും…
ചെന്നൈ: നാടാകെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്.സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.ഹോസ്റ്റലുകളും…