Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയ്ക്ക് നേത്രരോഗം : ചികിത്സിക്കാന്‍ തായ്ലന്ഡ് സംഘമെത്തി by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ : മധുര മീനാക്ഷി ക്ഷേത്രത്തിലെ ആന പാര്‍വതിയുടെ നേത്രരോഗം ചികിത്സിക്കാന്‍ തായ്ലന്ഡില് നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തി. ബാങ്കോക്കിലെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ: ‘മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞുകൊന്നു’ by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ: മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞുകൊന്നതായി പൊലീസ്.ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കൃഷ്ണന് എന്ന…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംതമിഴ്നാട്ടില് 16 എന്‍ജിനിയറിങ് കോളേജുകള്‍ എം.ഇ. കോഴ്സ് നിര്‍ത്തുന്നു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ: ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്തതുകാരണം സംസ്ഥാനത്തെ 16 എന്‍ജിനിയറിങ് കോളേജുകള്‍ മാസ്റ്റര്‍ ഇന്‍ എന്‍ജിനിയറിങ് (എം.ഇ.) കോഴ്സുകള്‍ നിര്‍ത്തുന്നു.സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകളിലെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമെട്രോ ട്രെയിനിന്റെ വാതിലിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ കുടുങ്ങി; അന്വേഷണം by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ: ഹൈക്കോർട്ട് മെട്രോ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയ അമ്മയും കു ഞ്ഞും അടക്കം 4 പേർ വാതിലിൽ കുടുങ്ങിയ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപുതിയ ചിത്രമായ ജയ്ലറില്‍ അഭിനയിക്കാന്‍ രജനീകാന്ത് വാങ്ങുന്നത് 148 കോടിയെന്ന് റിപ്പോര്‍ട്ട്; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022രജനികാന്ത് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്ലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഡ്രൈവർ ഫോണിൽ സംസാരിച്ചു; അപകടത്തിൽ ബാലൻ മരിച്ചു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവാവ് ഓടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 5 വയസ്സുകാരനു ദാരുണാന്ത്യം. തിരുനെൽവേലി വാസ് വപ്പപുരം-…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ് നടൻ പൂ രാമു അന്തരിച്ചു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ:തമിഴ് സിനിമ നടൻ പൂ രാമു (60)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഒഎംആറിൽ ജൂലൈ മുതൽ ടോൾ നിരക്ക് ഉയരും by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ • ഓൾഡ് മഹാബലിപുരം റോഡിലെ (ഒഎംആർ രാജീവ് ഗാന്ധി ഇൻഫർമേഷൻ ടെക്നോളജി എക്സ്പ്രസ് വേ) ടോൾ നിരക്ക് വർധിപ്പിച്ച്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകൊലപാതകത്തിനു പകരം വിട്ടാനിറങ്ങിയ സംഘം പിടിയിൽ; 10 പേർ വിദ്യാർഥികൾ by ദസ്തയേവ്സ്കി June 27, 2022 by ദസ്തയേവ്സ്കി June 27, 2022ചെന്നൈ : കൊലപാതകത്തിനു പകരം വീട്ടാൻ ആയുധങ്ങളുമായി സംഘടിച്ച സ്കൂൾ വിദ്യാർഥികളടക്കമുള്ള 14 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരക്ഷിതാക്കൾ ശാസിച്ചതിന് വീടുവിട്ടു; പഴനിയിൽ എത്തിയ 12 വയസ്സുകാരിയെ രക്ഷിച്ചു by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022ചെന്നൈ • സ്കൂളിൽ പോകാത്തതിനെ രക്ഷിതാക്കൾ ശാസിച്ചതിനെ തുടർന്നു ട്രെയിൻ കയറി പഴനിയിലെത്തിയ ഏഴാം ക്ലാസു കാരിയെ പൊലീസ് രക്ഷപ്പെടുത്തി…