Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയിൽ ദമ്പതികളെ കൊന്ന് ഫാം ഹൗസിൽ കുഴിച്ചുമൂടി, കോടികളുടെ ആഭരണം കവർന്നു; പ്രതികൾ പിടിയിൽ by jameema shabeer May 8, 2022 by jameema shabeer May 8, 2022ചെന്നൈ: ചെന്നൈയിൽ ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന ശേഷം കോടികളുടെ ആഭരണങ്ങൾ കൊള്ളയടിച്ച പ്രതികൾ പിടിയിലായി. ചെന്നൈ മൈലാപ്പൂർ ദ്വാരക…
Featuredഅന്താരാഷ്ട്രംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതാന് ചെന്നൈയില്‍ പഠിച്ച സ്കൂളിന്റെ പേര് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ by jameema shabeer May 8, 2022 by jameema shabeer May 8, 2022ഗൂഗിള്‍ സിഇഒ (Google CEO) സുന്ദര്‍ പിച്ചൈ (Sundar Pichai ) താന്‍ പഠിച്ച സ്കൂളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ്.…
Featuredതമിഴ്നാട്ദേശീയംപ്രധാന വാർത്തകൾബിസിനസ്വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര: കോയമ്പത്തൂരിലെ ഇഡ്ലി അമ്മയ്ക്ക് മാതൃദിനത്തില്‍ സ്വന്തം വീടായി by jameema shabeer May 8, 2022 by jameema shabeer May 8, 2022തമിഴ്നാട്: ഒരു രൂപയ്ക്ക് ഇഡ്ലി വിറ്റ് ഹിറ്റായ കോയമ്പത്തൂരിലെ കമലമ്മാളിന് മാതൃദിനത്തില്‍ വീട് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കമലമ്മാള് എന്നു…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാമേശ്വരം പാമ്ബന്പാലത്തില് ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം by jameema shabeer May 8, 2022 by jameema shabeer May 8, 2022ചെന്നൈ: രാമേശ്വരം പാമ്ബന് പാലത്തില്‍നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന്(Accident) യുവാവ് കടലിലേക്ക് തെറിച്ചു വീണു.ശനിയാഴ്ച ഉച്ചയ്ക്ക് മണ്ഡപത്തുനിന്ന് പാമ്ബന്പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴായിരുന്നു…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഎവറസ്റ്റ് കൊടുമുടിക്ക് മുകളിലെ ചായസല്‍ക്കാര വിഡിയോ ഗിന്നസ് ബുക്കില്‍ by jameema shabeer May 8, 2022 by jameema shabeer May 8, 2022ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന് പണ്ടൊരു പരസ്യത്തില്‍ പറഞ്ഞ് നമ്മള് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച് സ്റ്റാലിന് by jameema shabeer May 8, 2022 by jameema shabeer May 8, 2022ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച നിയമസഭയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംഅധികാരത്തിലേറിയിട്ട് ഒരു വർഷം; സർക്കാർ ബസിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത് എംകെ സ്റ്റാലിൻ, യാത്രികരോട് വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിഞ്ഞ് മുഖ്യമന്ത്രി by jameema shabeer May 8, 2022 by jameema shabeer May 8, 2022ചെന്നൈ: അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ സർക്കാർ ബസിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ മെട്രോ റെയിൽ കിലാമ്പാക്കം ബസ് ടെർമിനൽ വരെ നീട്ടാൻ പദ്ധതി by jameema shabeer May 8, 2022 by jameema shabeer May 8, 2022ചെന്നൈ : മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം നീട്ടുന്നതു സജീവ പരിഗണനയിലാണന്നും രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് 63,746 കോടി രൂപയായി…
Featuredചെന്നൈടെക്നോളജിപ്രധാന വാർത്തകൾമെട്രോ പാത നിർമാണം: പൂനമല്ലിയിൽ ഗതാഗത നിയന്ത്രണം by admin May 8, 2022 by admin May 8, 2022ചെന്നൈ : മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നട ക്കുന്നതിനാൽ പൂനമല്ലി ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തി. ആംബുലൻസ്,…
covid19Featuredചെന്നൈപ്രധാന വാർത്തകൾചെന്നൈ : മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന് by admin May 8, 2022 by admin May 8, 2022ചെന്നൈ • നഗരത്തിൽ 3,300 ഇടങ്ങളിൽ ഇന്ന് കോവിഡ് മെഗാ വാ ക്സിനേഷൻ ക്യാംപു കൾ സംഘടിപ്പിക്കും. വാക്സിനേഷൻ പൂർ…