പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓര്ഗനൈസേഷന് നല്കിയ ഹര്‍ജിയിലാണ് വിധി. മധുര ബഞ്ചാണ്…
ചെന്നൈ: സാമ്ബാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയില്‍ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം. ഹോട്ടലില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ്…
ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റിന്റെ ഗതിമാറിയതിനാൽ താപനില രണ്ടുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസ് വർധിക്കുമെന്നാണ് അറിയിപ്പ്.…
ചെന്നൈ: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനമെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. റിലീസാകാനിരിക്കുന്ന ഏറ്റവും…
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ട്രോളി ബാഗില്‍ നിന്നും 47 പാമ്ബുകളെയും രണ്ട് അപൂര്‍വ ഇനത്തില്‍പ്പെട്ട പല്ലികളെയും കണ്ടെടുത്തു.ക്വാലാലംപൂരില്‍…
ചെന്നൈ: തമിഴ്നാട്ടില്‍ തക്കാളിവില വീണ്ടും വര്‍ദ്ധിച്ചു.നിലവില്‍ കിലോയ്ക്ക് 200 രൂപയായി.കഴിഞ്ഞദിവസംവരെ 160 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. വരവ് കുറഞ്ഞതോടെയാണ് തക്കാളിയുടെവില…
ചെന്നൈ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളുടെ കളർ ഇളം മഞ്ഞയാക്കുന്നു.നിലവിൽ സിൽവർ, നീല കളറുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്.സർക്കാർ ശനിയാഴ്ചയാണ്…
ചെന്നൈ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബതുപേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി…
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ എട്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച…