പാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്ക വര്‍ധിച്ചതോടെ തമിഴ്നാട് സര്‍ക്കാര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന ശക്തമാക്കി. കേരളത്തില്‍നിന്ന് വരുന്ന സ്വകാര്യവാഹനങ്ങളാണ് പരിശോധിക്കുന്നത്.…
വാളയാര്‍ അതിര്‍ത്തിയിലെ പരിശോധനയില്‍ ഇന്ന് ഇളവുള്ളതായി തമിഴ്നാട്. ആദ്യ ദിവസമായതിനാല്‍ ഇന്ന് ആര്.ടി.പി.സി.ആര് പരിശോധന ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട്…
തൃശൂര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പിനായി എത്തിച്ച പണം സേലത്ത് വച്ച് കവര്‍ന്നതായി പറയുന്ന സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിനായി ബിജെപി…
വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ നിന്നും എറണാകുളത്തേക്കു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസ് പുനരാരംഭിക്കുന്നു. ബക്രീദ് – ഓണം അവധി തിരക്കുകള്‍…
ചെന്നൈ: വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന്…
ചെന്നൈ: ഭിന്നശേഷിക്കാരിയായ ഇന്ത്യന്‍ സ്ത്രീ ഇരട്ട വിവേചനമാണ് നേരിടുന്നതെന്ന് മദ്രാസ് ഹൈകോടതി. സ്ത്രീയെന്ന നിലയിലും ഭിന്നശേഷിയുള്ള വ്യക്തിയെന്ന നിലയിലും ഇവര്‍…
കേരളത്തിലുമം തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് അക്രമണം നടത്താന്‍…