Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമെട്രോ ട്രെയിനിന്റെ വാതിലിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ കുടുങ്ങി; അന്വേഷണം by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ: ഹൈക്കോർട്ട് മെട്രോ സ്റ്റേഷനിൽ നിന്നു ട്രെയിനിൽ കയറിയ അമ്മയും കു ഞ്ഞും അടക്കം 4 പേർ വാതിലിൽ കുടുങ്ങിയ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾപുതിയ ചിത്രമായ ജയ്ലറില്‍ അഭിനയിക്കാന്‍ രജനീകാന്ത് വാങ്ങുന്നത് 148 കോടിയെന്ന് റിപ്പോര്‍ട്ട്; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022രജനികാന്ത് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്ലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഡ്രൈവർ ഫോണിൽ സംസാരിച്ചു; അപകടത്തിൽ ബാലൻ മരിച്ചു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ:മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവാവ് ഓടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 5 വയസ്സുകാരനു ദാരുണാന്ത്യം. തിരുനെൽവേലി വാസ് വപ്പപുരം-…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ് നടൻ പൂ രാമു അന്തരിച്ചു by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ:തമിഴ് സിനിമ നടൻ പൂ രാമു (60)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾഒഎംആറിൽ ജൂലൈ മുതൽ ടോൾ നിരക്ക് ഉയരും by ദസ്തയേവ്സ്കി June 28, 2022 by ദസ്തയേവ്സ്കി June 28, 2022ചെന്നൈ • ഓൾഡ് മഹാബലിപുരം റോഡിലെ (ഒഎംആർ രാജീവ് ഗാന്ധി ഇൻഫർമേഷൻ ടെക്നോളജി എക്സ്പ്രസ് വേ) ടോൾ നിരക്ക് വർധിപ്പിച്ച്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകൊലപാതകത്തിനു പകരം വിട്ടാനിറങ്ങിയ സംഘം പിടിയിൽ; 10 പേർ വിദ്യാർഥികൾ by ദസ്തയേവ്സ്കി June 27, 2022 by ദസ്തയേവ്സ്കി June 27, 2022ചെന്നൈ : കൊലപാതകത്തിനു പകരം വീട്ടാൻ ആയുധങ്ങളുമായി സംഘടിച്ച സ്കൂൾ വിദ്യാർഥികളടക്കമുള്ള 14 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Uncategorizedചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾജയലളിതയുടെ സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യം;സുപ്രീം കോടതിക്കും ഹൈക്കോടതിക്കും കത്തയച്ച് വിവരാവകാശ പ്രവർത്തകൻ by ദസ്തയേവ്സ്കി June 27, 2022 by ദസ്തയേവ്സ്കി June 27, 2022ബെംഗളൂരു : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നു പിടിച്ചെടുത്ത സ്വത്തുവകകളിൽ 11,344 സാരി, 250 ഷാൾ, 750 ജോഡി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരക്ഷിതാക്കൾ ശാസിച്ചതിന് വീടുവിട്ടു; പഴനിയിൽ എത്തിയ 12 വയസ്സുകാരിയെ രക്ഷിച്ചു by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022ചെന്നൈ • സ്കൂളിൽ പോകാത്തതിനെ രക്ഷിതാക്കൾ ശാസിച്ചതിനെ തുടർന്നു ട്രെയിൻ കയറി പഴനിയിലെത്തിയ ഏഴാം ക്ലാസു കാരിയെ പൊലീസ് രക്ഷപ്പെടുത്തി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയില് വികെ ശശികലയുടെ റോഡ് ഷോ ഇന്ന് by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയില്‍ തുടങ്ങും.വിപ്ലവ യാത്രയെന്ന്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾശുദ്ധജലവും ശുചിമുറിയുമില്ലാത്ത പ്രസവ വാർഡ്; വടിയെടുത്ത് ആരോഗ്യമന്ത്രി by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022ചെന്നൈ:ആരോഗ്യമന്ത്രി നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ചെങ്കൽപട്ടിലെ കേളമ്പാക്കം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം (പി എച്ച്സി) അറ്റകുറ്റപ്പണിയിൽ വിഴ്ച കണ്ടെത്തിയതിനെ തുടർന്നു…