Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:10 രൂപ നാണയത്തിന് ‘അപ്രതീക്ഷിത വിലക്ക്’ ;ആളുകൾ വലിച്ചെറിയുന്ന നാണയങ്ങളും കടകളിലും മറ്റും കയറിയിറങ്ങി സമ്പാദിച്ചത് 6 ലക്ഷം രൂപ! പുത്തൻ കാറും സ്വന്തമാക്കി വെട്രിവേൽ by ദസ്തയേവ്സ്കി June 19, 2022 by ദസ്തയേവ്സ്കി June 19, 2022സേലം: 10 രൂപ നാണയ തുട്ടിന് ‘അപ്രതീക്ഷിത വിലക്ക്’ ഏർപ്പെടുത്തിയെന്ന പ്രചാരണം കൊഴുത്തതോടെ ജനം നാണയതുട്ടുകൾ വലിച്ചെറിയുന്ന അവസ്ഥയിലെത്തി. എന്നാൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:വിദ്യാർഥികൾക്ക് അന്നമൊരുക്കിയ പി.കെ.ഇളമാരൻ അന്തരിച്ചു by ദസ്തയേവ്സ്കി June 18, 2022 by ദസ്തയേവ്സ്കി June 18, 2022ചെന്നൈ • തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് സ്വന്തം ചെലവിൽ പ്രഭാത ഭക്ഷണം നൽകി മാതൃകയായ തമിഴ്നാട് ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:വൈദ്യുതി മീറ്റർ സർവേ നടത്തും by ദസ്തയേവ്സ്കി June 17, 2022 by ദസ്തയേവ്സ്കി June 17, 2022പുതുച്ചേരി • സ്വകാര്യവൽക്കരണത്തിനെതിരായ സമരം ശക്തമാക്കാൻ പുതുച്ചേരിയിൽ വൈദ്യുതി വകുപ്പു ജീവനക്കാരുടെ തീരുമാനം.ഇതനുസരിച്ചു ജൂലൈ ഒന്നുമുതൽ ഗാർഹിക വൈദ്യുതി മിറ്റർ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമധുരയില് റോഡിലുപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ കടിച്ച് തിന്നു by jameema shabeer June 17, 2022 by jameema shabeer June 17, 2022ചെന്നൈ: മധുരയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവുനായ്ക്കള്‍ കടിച്ച് കീറി തിന്നു. ഉസിലംപെട്ടി തേനി റോഡിലാണ് ദാരുണമായ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾകേരള തമിഴ്നാട് അതിർത്തിയിൽ റോഡിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു by jameema shabeer June 17, 2022 by jameema shabeer June 17, 2022ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിൽ കുമളിക്കടുത്ത് ഗൂഡല്ലൂരിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തില്‍ പതിനഞ്ചു പേർക്ക് പരുക്കേറ്റു. ഗൂഡല്ലൂർ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമനയന്താര-വിഘ്നേഷ് വിവാഹം: മനുഷ്യാവകാശ കമ്മീഷനില്‍ പരാതി by jameema shabeer June 16, 2022 by jameema shabeer June 16, 2022ചെന്നൈ: നയന്‍താര-വിഘ്നേഷ് ശിവന് വിവാഹത്തോടനുബന്ധിച്ച് വേദിക്കു സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫയലില്‍…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംചെന്നൈ:രജനി ആരാധകർ ബിജെപിയിലേക്ക് by ദസ്തയേവ്സ്കി June 16, 2022 by ദസ്തയേവ്സ്കി June 16, 2022ചെന്നൈ • രാഷ്ട്രീയ മോഹം രജനീകാന്ത് പൂർണമായി ഉപേക്ഷിച്ചതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിരുന്ന ആരാധക സംഘം (രജനി രസികർ…
Featuredകേരളംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ by jameema shabeer June 16, 2022 by jameema shabeer June 16, 2022പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സര്‍വീസ് നീട്ടി. 2020 ല്‍ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ; പദ്ധതി ഉടൻ by ദസ്തയേവ്സ്കി June 16, 2022 by ദസ്തയേവ്സ്കി June 16, 2022ചെന്നൈ : ഡിഎംകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായ, വീട്ടമ്മമാർ പ്രതിമാസ സഹായ പദ്ധതി ആരംഭിക്കുന്നു. പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:കുതിരകൾ എത്തും മുൻപേ പന്നികളെ പടിയടച്ച് നഗരസഭ by ദസ്തയേവ്സ്കി June 15, 2022 by ദസ്തയേവ്സ്കി June 15, 2022ചെന്നൈ:ചെസ് ഒളിംപ്യാഡിനു വേദിയാകുന്ന മഹാബലിപുരത്ത് റോഡുകളിൽ അലഞ്ഞു തിരിയുന്ന പന്നികളെ പിടികൂടി നീക്കാൻ നഗര സഭ നടപടി തുടങ്ങി. മഹാബലിപുരത്തെ…