Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ നഗരത്തിൽ 3 ഇടങ്ങളിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം by ദസ്തയേവ്സ്കി May 21, 2022 by ദസ്തയേവ്സ്കി May 21, 2022ചെന്നൈ : തിരക്കു നിയന്ത്രിക്കാൻ ചെത്പെട്ട, ദാസപ്രകാശ് ജംക്ഷൻ, കാശി പോയിന്റ് ജംക്ഷൻ എന്നിവിടങ്ങളിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.ഹാരിങ്ടൻ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:മറീനയിൽ ഗാന്ധി പ്രതിമയ്ക്ക് സ്ഥാന മാറ്റം by ദസ്തയേവ്സ്കി May 21, 2022 by ദസ്തയേവ്സ്കി May 21, 2022ചെന്നൈ : അറുപതിലേറെ വർഷമായി ചെന്നെ നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നായി മറീനയിൽ നിലനിൽക്കുന്ന ഗാന്ധി പ്രതിമയ്ക്ക് താൽക്കാലിക സ്ഥാന മാറ്റം.മെട്രോ…
Featuredകേരളംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയിൽ താമസിക്കുന്ന മലബാറുകാർ കേരളത്തിലെ പ്രവാസികൾ അല്ലേ? പ്രതിഷേധവുമായി മലബാർ മലയാളികൾ by jameema shabeer May 20, 2022 by jameema shabeer May 20, 2022ചെന്നൈയിൽ ബിസിനസ്സും ജോലിയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നു പലപ്പോഴും, തിരക്ക് സമയങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തമിഴ്നാട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കി : സമ്മര്‍ദം മൂലമെന്ന് സൂചന by jameema shabeer May 20, 2022 by jameema shabeer May 20, 2022ചെന്നൈ : നീറ്റ് പിജി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ തമിഴ്നാട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കി. കോയമ്പത്തൂര്‍ സ്വദേശി ഡോ.രാശിയാണ്(27)…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മതിൽ ഇടിയരായ അവസ്ഥയിൽ by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മതിൽ ഇടിയാറായതോടെ ആശങ്കയിൽ സമീപവാസികൾ. സ്റ്റേഷന്റെ വടക്കു ഭാഗത്ത് വാൾടാക്സ് റോഡിനോടു ചേർന്ന മതിലാണ്…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമകളിലെ അക്രമ രംഗങ്ങൾ; മുന്നറിയിപ്പ് പ്രദർശിപ്പിക്കുക: ഹർജി by jameema shabeer May 20, 2022 by jameema shabeer May 20, 2022ചെന്നൈ • സിനിമകളിൽ അക്രമ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുകളിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് പ്രദർശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾനാട്ടിൽ പോകാൻ ഇനി കഷ്ടപ്പെടേണ്ട : കെഎസ്ആർടിസി ഉണ്ടല്ലോ by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ചെന്നൈ :വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് 22,23 തീയതികളിൽ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും തിരി ച്ചും കെഎസ്ആർടിസി ബസ് സർവീസ് നടത്തും.എറണാകുളം,…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംചെന്നൈ:1-9 ക്ലാസുകാരുടെ വേനലവധി നീട്ടാൻ ആലോചന by ദസ്തയേവ്സ്കി May 20, 2022 by ദസ്തയേവ്സ്കി May 20, 2022ചെന്നൈ • 1-9 ക്ലാസുകളിലെ വിദ്യാർഥികളുടെ വേനലവധി ജൂൺ അവസാനം വരെ നീട്ടാൻ ആലോചന. 2022-23 വർഷത്തെ ക്ലാസുകൾ ജൂൺ…
Featuredതമിഴ്നാട്പ്രധാന വാർത്തകൾസിനിമ“സൂര്യയുടെ കഥാപാത്രം നിർണായകം, കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത് ആ കഥാപാത്രം” കമൽ ഹാസൻ by ദസ്തയേവ്സ്കി May 19, 2022 by ദസ്തയേവ്സ്കി May 19, 2022തെന്നിന്ത്യൻ സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങി വലിയ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു by jameema shabeer May 19, 2022 by jameema shabeer May 19, 2022ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി…