ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സര്‍ക്കാര്‍ ഉത്തരവ്…
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കൊവിഡ് വാക്സിനേഷന് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി എം…
ചെന്നൈ: ഭിന്നശേഷിക്കാര്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ക്ക് പൂര്‍ണ സാധുതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സാധാരണ വ്യക്തികളും ഭിന്നശേഷിക്കാരും ഹാജരാക്കുന്ന തെളിവുകള്‍ക്ക് ഒരേ മൂല്യമാണുള്ളതെന്ന്…
ചെന്നൈ: (12-07-2021)തമിഴ്നാട്ടില്‍ ഇന്ന് 2,652 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.3,104 പേര് രോഗമുക്തരായി.36 പേര് മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 35294.…
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു.…
ചെന്നൈ: ചെന്നൈ നഗരത്തെ വിറപ്പിച്ച് യുവാക്കള്‍ നടത്തിയ ഓടോറിക്ഷാ മത്സരത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട്…
ചെന്നൈ: വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് മൃഗങ്ങളെ എത്തിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന്…
ചെന്നൈ | തമിഴ്നാട്ടിലെ പൊതുവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ട 50 ലക്ഷത്തോളം ആളുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. റേഷന്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത…