Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംസ്റ്റാലിന്റെ ആത്മകഥ പ്രകാശനം;രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിലെത്തും by jameema shabeer February 28, 2022 by jameema shabeer February 28, 2022ചെന്നൈ :രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സാലിന്റെ ആത്മകഥ പ്രകാശനത്തിനെത്തുന്ന രാഹുൽ ഗാന്ധി നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ…
Featuredകാലാവസ്ഥചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; ഐഎംഡി by jameema shabeer February 28, 2022 by jameema shabeer February 28, 2022ചെന്നൈ : ഫെബ്രുവരി 28 തിങ്കളാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ തിങ്കളാഴ്ച വരെ…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമവലിമൈ ബോക്സ് ഓഫീസ് കളക്ഷനില്‍ വലിയ നേട്ടം : 3 ദിവസത്തില്‍ 100 കോടി കളക്ഷന്‍ by jameema shabeer February 27, 2022 by jameema shabeer February 27, 2022തമിഴ് സിനിമാ വ്യവസായം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണ് അജിത്ത് (Ajith Kumar) നായകനായ വലിമൈ (Valimai).…
Featuredആരോഗ്യംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈ:പായ്ക് ചെയ്ത കുടിവെള്ളത്തിന്റെ മൂന്നിലൊന്നും സുരക്ഷിതമല്ല; മുന്നറിയിപ്പ് നല്കി ഭക്ഷ്യസുരക്ഷാ കമിഷണര്‍ by jameema shabeer February 27, 2022 by jameema shabeer February 27, 2022ചെന്നൈ: സംസ്ഥാനത്തൊട്ടാകെ പരിശോധിച്ച 1,640 പായ്ക് വാടര്‍ സാമ്ബിളുകളില്‍ മൂന്നിലൊന്നും സുരക്ഷിതമല്ലെന്നും അതില്‍ നാലിലൊന്ന് ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന്…
Featuredതമിഴ്നാട്പ്രധാന വാർത്തകൾസത്യമംഗലം പാത രാത്രിയാത്രാ നിരോധനത്തിന് സ്റ്റേ ഇല്ല ;മെഡിക്കൽ ആവശ്യങ്ങൾക്കായി ഗതാഗതം നടത്താനും അനുമതി by admin February 26, 2022 by admin February 26, 2022ചെന്നൈ : സത്യമംഗലം കടുവാ സങ്കേതം (എസ്ടിആർ) വഴിയുള്ള ദേശീയ പാതയിൽ രാത്രി ഗതാഗതം നിരോധിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ…
Featuredതമിഴ്നാട്പ്രധാന വാർത്തകൾരാഷ്ട്രീയംസ്റ്റാലിന് ഭരണത്തിനുള്ള റിപ്പോര്‍ട്ട് കാര്‍ഡ് വന്നു;ട്രാന്സ്ജെന്റര് സ്ഥാനാര്‍ഥി ചരിത്രമായി ;കഴിവ് തെളിയിച്ചു ചെന്നിത്തലയും നടൻ വിജയും by admin February 22, 2022 by admin February 22, 2022ചെന്നൈ: തമിഴ്നാട് നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തൂത്ത് വാരി ഡിഎംകെ.ആകെയുള്ള 1374 കോര്പറേഷന് വാര്‍ഡുകളില്‍ ഡിഎംകെ ഇതുവരെ…
covid19Featuredകേരളംതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനം; കേരള അതിര്‍ത്തിയില്‍ ഒന്നുമില്ല by jameema shabeer February 22, 2022 by jameema shabeer February 22, 2022പുനലൂര്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തമിഴ്നാട് അതിര്‍ത്തിയില്‍ ഇപ്പോഴും തമിഴ്നാടിന്റെ കര്‍ശന പരിശോധന. കേരള അതിര്‍ത്തിയില്‍ ഇതൊന്നും അധികൃതര്‍…
Featuredചെന്നൈടെക്നോളജിതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി സ്കൂളുകൾ സ്മാർട്ടാകും ;തമിഴ്നാട് സ്കൂളുകളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവ് by jameema shabeer February 21, 2022 by jameema shabeer February 21, 2022ചെന്നൈ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്മാർട് ബോർഡുകൾ ഉടൻ സ്ഥാപിക്കും. കോവിഡിനെ തുടർന്ന് ഒട്ടേറെ ക്ലാസുകൾ ഇതിനകം നഷ്ടപ്പെട്ടതിനാൽ…
Featuredആരോഗ്യംചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾമരുതുവം പദ്ധതി :50ലക്ഷത്തിലധികം പേർക്ക് സഹായം ലഭിച്ചതായി ആരോഗ്യ മന്ത്രി by jameema shabeer February 21, 2022 by jameema shabeer February 21, 2022ചെന്നൈ : വീട്ടിലെത്തി ചികിത്സ നൽകുന്ന സംസ്ഥാന സർക്കാരിന്റെ മക്കളെ തേടി മരുതുവം’ പദ്ധതിയുടെ ഭാഗമായി 50 ലക്ഷത്തിലേറെ പേർക്ക്…
Featuredചെന്നൈതമിഴ്നാട്സെൻട്രൽ-ഗുഡൂർ പാതയിൽ നാളെ സബേർബന്‍ തടസ്സം by admin February 21, 2022 by admin February 21, 2022ചെന്നൈ സെൻട്രൽ ഗുഡൂർ പാതയിൽ എൻജിനീയറിങ് പ്രവ ത്തികൾ നടക്കുന്നതിനാൽ നാളത്തെ സബേർബൻ ട്രെയിൻ സർവീസ് തടസ്സപ്പെടും.രാവിലെ 4.25നുള്ള ആവഡി…