covid19Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി by admin June 26, 2021 by admin June 26, 2021ചെന്നൈ: തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. എന്നാല്‍, ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍…
Featuredചെന്നൈടെക്നോളജിതമിഴ്നാട്പ്രധാന വാർത്തകൾശക്തമായ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് നഗരത്തിലെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ കവര്‍ച്ച by admin June 22, 2021 by admin June 22, 2021ചെന്നൈ: ശക്തമായ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് ചെന്നൈ നഗരത്തിലെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. ഗ്രേറ്റര്‍ ചെന്നൈ പൊലീസിന് ഇത് സംബന്ധിച്ച് പരാതികള്‍…
Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതമിഴ്നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം; ടീം സ്റ്റാലിന് സാമ്പത്തിക ഉപദേശം നൽകാൻ രഘുറാം രാജനും എസ്തേർ ഡുഫ്ലോയും by admin June 22, 2021 by admin June 22, 2021ചെന്നൈ: തമിഴ്നാടിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്റ്റാലിൻ തന്റെ സാമ്പത്തിക ഉപദേശക സമിതിയിൽ കൂടുതൽ പ്രമുഖരെ ഉൾപ്പെടുത്തു.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം; ഒരു കുട്ടിയുള്‍പ്പെടെ മൂന്നുമരണം by admin June 21, 2021 by admin June 21, 2021ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുമരണം. ഒരു കുട്ടിയും രണ്ടു സ്ത്രീകളുമാണ് മരിച്ചവര്‍. വിരുദ്നഗര്‍ ജില്ലയില്‍…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ് നാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു 4.53% ശതമാനമായി;വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin June 20, 2021 by admin June 20, 2021ചെന്നൈ:(120-june-2021): തമിഴ്നാട്ടില്‍ ഇന്ന് 7,817 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 17,043 പേര് രോഗമുക്തരായി. 182 പേര് മരിച്ചു.ആകെ ആക്റ്റീവ്…
Featuredതമിഴ്നാട്രാഷ്ട്രീയംവിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷം നടിയെ പീഡിപ്പിച്ചു; തമിഴ്നാട് മുന്‍മന്ത്രി അറസ്റ്റില്‍ by admin June 20, 2021 by admin June 20, 2021ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ്…
covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി by admin June 20, 2021 by admin June 20, 2021ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ഇളവുകളോടെ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടി. നാലുജില്ലകളില്‍ ജില്ലാനന്തര യാത്രകളും…
covid19Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട് വീണ്ടും ലോക് ഡൗണ്‍ നീട്ടി by admin June 20, 2021 by admin June 20, 2021ചെന്നൈ: കോവിഡ് രണ്ടാം തരംഗo വ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ തമിഴ്നാട് വീണ്ടും നീട്ടി . ജൂണ്‍ 28…
covid19Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾതമിഴ്നാട്ടില്‍ ഇന്ന് 10,448 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശതമാനമായായി by admin June 16, 2021 by admin June 16, 2021ചെന്നൈ:(16-june-2021): തമിഴ്നാട്ടില്‍ ഇന്ന് 10,448 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 21,058 പേര് രോഗമുക്തരായി. 270 പേര് മരിച്ചു.ആകെ ആക്റ്റീവ്…
Featuredതമിഴ്നാട്രാഷ്ട്രീയംറേഷന് കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത by s.h.a.m.n.a.z June 16, 2021 by s.h.a.m.n.a.z June 16, 2021നാഗര്‍കോവില്‍: തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം…