തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • എംടിസി ബസുകളുടെ വിവരങ്ങൾ തൽസമയം അറി യുന്നതിനായി ചെന്നൈ ബസ് എന്ന പേരിൽ മൊബൈൽ ആപ്ലി ക്കേഷൻ പുറത്തിറക്കി.
നഗരത്തിലുടനീളമുള്ള 3,233 ബസുകളുടെ റൂട്ട് വിവരം, എവി ടെയെത്തി തുടങ്ങിയ വിവരങ്ങൾ ഇനി ജനങ്ങൾക്ക് അപ്പപ്പോൾ ലഭ്യമാകും. നിശ്ചിത സ്റ്റോപ്പിൽ എത്തുന്ന സമയം, തൊട്ടടുത്തു ള്ള ബസ് സ്റ്റോപ്പുകൾ ഏതൊക്കെ എന്നീ വിവരങ്ങളും ലഭിക്കും. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നും തൊട്ടടുത്തുള്ള സ്റ്റോപ്പുകളെ കുറിച്ചുള്ള വിവര ങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത. നഗരത്തിൽ യാത്ര ചെയ്യു ന്ന മലയാളികൾ അടക്കമുള്ള ഇതര സംസ്ഥാനക്കാർക്ക് ആപ് വലിയ സഹായമാകും.
ആപ്പിൽ ബസ് റൂട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം റൂട്ട് നമ്പർ നൽകിയാൽ മുഴുവൻ ബസുകളുടെയും യാത്രാവിവര ങ്ങൾ ലഭിക്കും.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെട്ടവരെയോ പൊലീസി നെയോ വിവരം അറിയിക്കുന്നതി നുള്ള എസ്ഒഎസ് ബട്ടനും ലഭ്യ മാണ്.
ബട്ടൻ ക്ലിക്ക് ചെയ്താൽ അടി യന്തര ഘട്ടങ്ങളിൽ ബന്ധപ്പെടു ന്നതിനു യാത്രക്കാർ നേരത്തേ നൽകിയിരിക്കുന്ന നമ്പറുകളിലേ ക്കു സന്ദേശമെത്തും.