തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: വേറിട്ട ആശയങ്ങളും ആയി ചെന്നൈ വാട്സപ്പ് ബിസിനെസ്സ് കുട്ടായിമ ശ്രദ്ധ നേടി (03/02/2022) വല്ലിവക്കം ഹോട്ടൽശ്രീ കൃഷ്ണ നിവാസിൽ കൂടിയ മീറ്റിംഗിൽ കമ്മറ്റി രൂപീകരണവും അതിനോട് അനുബന്ധിച്ച്ഭാവി കാര്യ പരിപാടികളും ചർച്ച ചെയ്ത് തീരുമാനിച്ചു.
യോഗത്തിന് എ മൊയ്‌ദീൻ കോയ ഉള്ളണം നേത്രത്വം കൊടുത്തു ക്ലാസിക് അലി വിഷയം അവലോകനവും ചെയിതു. പുതിയ കമ്മറ്റി നിലവിൽ വന്നു പ്രസിഡന്റ് എ മൊയ്‌ദീൻ കോയ ഉള്ളണം , സെക്രട്ടറി ക്ലാസിക് അലി കൊടിഞ്ഞി , ട്രഷറൽ യൂനുസ് കൊടിഞ്ഞി എന്നിവരെ തീരെഞ്ഞടുത്തു , ഗ്രൂപ്പിൽ റെജിസ്റ്റർ ചെയ്ത് വരിസംഖ്യ തരുന്ന മെമ്പർമാർക്ക് മാത്രം ആയിരിക്കും അനുകുല്യങ്ങൾ നൽകുന്നത് ചെന്നൈയുടെ പല ഭാഗങ്ങളിൽ നിന്നും ആയി 650 ഓളം മെമ്പർ മാർ റെജിസ്റ്റർ ചെയ്തു യൂനുസ് കൊടിഞ്ഞി നന്ദി പറഞ്ഞു അധ്യക്ഷന്റെ സമ്മതത്തോടെ യോഗം പിരിച്ചുവിട്ടു.

